Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മഴയായി പൊഴിഞ്ഞു വീണത് നൂറുകണക്കിന് മത്സ്യങ്ങള്‍; ആകാശത്ത് നിന്നും അത്ഭുതക്കാഴ്ച- വീഡിയോ വൈറല്‍


ആലിപ്പഴം പൊഴിയുന്നതിനെ കുറിച്ചൊക്കെ  നമ്മള്‍ കേട്ടിട്ടുണ്ടാകാം. എന്നാല്‍ മീന്‍ മഴയെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ ഇത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.സംഭവം നടന്നത് ഇറാനിലാണ്.

തിങ്കളാഴ്ചയാണ് യസുജ് മേഖലയില്‍ കനത്ത മഴ പെയ്യുന്നതിനിടെ അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഉപയോക്താക്കളെ കൗതുകത്തിലാക്കുകയും ചെയ്തു.ആകാളത്ത് നിന്ന് നിരവധി മത്സ്യങ്ങള്‍ റോഡിലൂടെ പോകുന്ന കാറുകള്‍ക്കിടയിലേക്കും മുകളിലേ ക്കുമൊക്കെ വീഴുന്നതായി നമ്മുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കും.

മത്സ്യമഴ’ തന്റെ ഫോണില്‍ പകര്‍ത്തുന്ന വ്യക്തി സന്തോഷം കൊണ്ട് തുള്ളിച്ചാടു ന്നതും കാണാം. ‘ഒരു ചുഴലിക്കാറ്റ് കടലില്‍ നിന്ന് മത്സ്യത്തെ ഉയര്‍ത്തി ആകാശത്തേക്ക് എറിഞ്ഞതാണ് അസാധാരണമായ പ്രതിഭാസത്തിന് കാരണമായതെന്ന് വിശ്വസി ക്കപ്പെടുന്നു. പീന്നീട് അവിടെ അവ മഴയായി പെയ്തുവെന്നാണ് ക്യാപ്ഷനില്‍ വ്യക്തമാക്കുന്നത്. ഈ കൗതുകമുണര്‍ത്തുന്ന വീഡിയോ നിരവധി ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട് .

ജലാശയങ്ങളിലൂടെ കടന്നുപോകുന്ന ചുഴലിക്കാറ്റാണ് സാധാരണയായി മത്സ്യമഴയ്ക്ക് കാരണമാകുന്നതാണ് ശാസ്ത്രീയ നിരീക്ഷണം. തടാകമോ സമുദ്രജലമോ ആകട്ടെ, മത്സ്യങ്ങളോടും മറ്റ് ജലജീവികളോടും ചേർന്ന് ജലാശയങ്ങളെ ആഗിരണം ചെയ്യുന്നതിനാൽ അത്തരം ചുഴലിക്കാറ്റുകൾ “വാട്ടർസ്പൗട്ട്” എന്ന് അറിയപ്പെടുന്നു.


Read Previous

ആവണി 2024 സംഘാടകസമിതി രൂപീകരിച്ചു

Read Next

കുട്ടികളെ സ്‌കൂളില്‍ വിടണോ, രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം’, ട്രോളോട് ട്രോള്‍; കനത്ത മഴയില്‍ അവധി പ്രഖ്യാപിക്കാത്ത കലക്ടര്‍ക്കെതിരെ പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »