Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആൽഫ്രഡ് ചുഴലിക്കാറ്റ് ക്യൂൻസ്​ലാൻഡ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം; ആശങ്കയിൽ മലയാളികളടക്കമുള്ള ജനങ്ങൾ


ബ്രിസ്ബെയ്ൻ : 40 ലക്ഷത്തോളം ആളുകളെ ബാധിക്കുന്ന ആല്‍ഫ്രഡ് ചുഴലിക്കാറ്റ് ക്യൂൻസ്​ലാൻഡ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം. മുന്നൊരുക്കത്തിന്റെ ഭാ​ഗമായി സ്‌കൂളുകളും വിമാനത്താവ ളവും കഴിഞ്ഞ ദിവസം തന്നെ അടച്ചു, പൊതുഗതാഗതവും നിര്‍ത്തിവച്ച് അതീവ ജാഗ്രതയിലാണ് ക്യൂൻസ്​ലാൻഡ് സര്‍ക്കാര്‍. ബ്രിസ്‌ബെയ്‌ന് സമീപമാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചയോടെ ബ്രിസ്‌ബെയ്‌നുള്‍പ്പെടെ പ്രദേശങ്ങളിലേക്ക് കാറ്റെത്തും. മണിക്കൂറില്‍ 95 കിലോമീറ്ററും ചില സമയങ്ങളില്‍ 130 കിലോമീറ്ററും വേഗത്തില്‍ വീശുന്ന കാറ്റില്‍ ജാഗ്രത പാലിക്കണ മെന്നാണ് നിർദേശം. ബ്രിസ്‌ബെയ്‌നില്‍ മാത്രം ആയിരത്തിലേറെ മലയാളി കുടുംബം ഉള്‍പ്പെടെ 25 ലക്ഷത്തിലധികം പേര്‍ താമസിക്കുന്നുണ്ട്. സാന്‍ഡ് കേപ് സൗത്ത് മുതല്‍ ഗ്രാഫ്റ്റന്‍, ബ്രിസ്‌ബെന്‍, ഗോള്‍ഡ് കോസ്റ്റ്, സണ്‍ഷൈന്‍ കോസ്റ്റ്, ബൈറോണ്‍ ബെ എന്നീ പ്രദേശങ്ങളിലെല്ലാം കനത്ത നിരീക്ഷണത്തിലാണ്.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാം സജ്ജമെന്ന് ക്വീന്‍സ്ലാന്‍ഡ് പ്രീമിയര്‍ ഡേവിഡ് ക്രിസഫുള്ള പറഞ്ഞു. അധികം പുറത്തിറങ്ങരുത്. ജനങ്ങള്‍ എല്ലാ മുന്‍കരുതലുകളുമെടുക്കണമെന്നും വൈദ്യുതി പ്രതിസന്ധിയുള്‍പ്പെടെയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


Read Previous

ആശമാരുടെ ഇൻസെന്റീവ്: എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിന് ഗുരുതര വീഴ്ച; പിടിവാശിയിൽ ലാപ്‌സാക്കിയത് 636 കോടി

Read Next

എസ്. ജയശങ്കറിന്റെ സന്ദർശനത്തിനിടെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ബ്രിട്ടൺ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »