Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹുസൈൻ വെള്ളമുണ്ടയ്ക്ക് കേളി യാത്രയയപ്പ് നൽകി


റിയാദ് : ഇരുപത്‌ വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന കേളി അസീസിയ ഏരിയ, അസീസിയ യൂണിറ്റ് അംഗം ഹുസൈൻ വെള്ളമുണ്ടയ്ക്ക് അസീസിയ യൂണിറ്റ് യാത്രയയപ്പു നൽകി.

ഹുസൈൻ വെള്ളമുണ്ടയ്ക്ക് യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി സുധീർ പോരേടം കൈമാറുന്നു.

റിയാദിലെ അസീസിയ മാർക്കറ്റിലെ ബിൻ കമ്മീസ് എന്ന സ്ഥാപനത്തിലും, ഫൗദീജ് എന്ന കമ്പനിയിലുമായി ഇരുപത് വർഷക്കാലം അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. രണ്ടായിരത്തി എട്ടിൽ കേളിയിൽ അംഗമായ ഹുസൈൻ വെള്ളമുണ്ട അസീസിയ യൂണിറ്റിന്റെ സജീവ പ്രവർത്തകനായിരുന്നു. മലപ്പുറം ജില്ല നിലമ്പൂർ സ്വദേശിയാണ്.

അസീസിയ യൂണിറ്റ് പ്രസിഡന്റ്‌ അജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സുധീർ പോരേടം സ്വാഗതം പറഞ്ഞു. അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ പ്രസിഡന്റ്‌ ഷാജി റസാഖ്, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ ജോയിന്റ് സെക്രട്ടറി സുഭാഷ്, ഏരിയ വൈസ് പ്രസിഡന്റുമാരായ അലി പട്ടാമ്പി, സൂരജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സജ്ജാദ്, ശംസുദ്ധീൻ, അസീസിയ യൂണിറ്റ് അംഗങ്ങളായ ഇസ്മായിൽ, റാഷിദ്‌ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

സുധീർ പോരേടം അസീസിയ യൂണിറ്റിന്റെ ഉപഹാരം ഹുസൈൻ വെള്ളമുണ്ടയ്ക്ക് നൽകി. യാത്രയയപ്പ് ചടങ്ങിന് ഹുസൈൻ വെള്ളമുണ്ട നന്ദി അറിയിച്ചു സംസാരിച്ചു.


Read Previous

സേനയെ നിര്‍ബന്ധപൂര്‍വം നിലനിര്‍ത്തില്ല; മാലിദ്വീപില്‍ നിന്നും സേനയെ പിന്‍വലിക്കുമെന്ന് ഇന്ത്യ

Read Next

ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റില്‍ വകയിരുത്തിയത് 76.01 കോടി; ചിലവഴിച്ചത് 10.79 കോടി മാത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »