Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദമാം അൽകോബാറിൽ ഹൈദരാബാദ് സ്വദേശിനി മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി


ദമാം: അൽകോബാറിൽ തന്റെ മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ഹൈദരാബാദ് സ്വദേശിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. അൽകോബാറിലെ താമസ സ്ഥലത്തു സന്ദർശന വിസയിൽ കഴിയുന്ന തെലുങ്കാന ഹൈദരാബാദ് സ്വദേശിനി സൈദാ ഹുമൈദ അംരീനാണ് തന്റെ സ്വന്തം കുഞ്ഞുങ്ങളെ അതിദാരുണമായി കൊല ചെയ്തത്.

പിന്നീട് അവർ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും ബോധരഹിതമായി വീണതോടെ രക്ഷപ്പെടുകയായി രുന്നു. മുഹമ്മദ് സാദിഖ് അഹമ്മദ് (7 വയസ്സ്), മുഹമ്മദ് ആദിൽ അഹമ്മദ് (6വയസ്സ് ) മുഹമ്മദ് യൂസഫ് അഹമ്മദ് (3 വയസ്സ്) എന്നിവരെയാണ് തലയണ മുഖത്തു അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്.

ഭർത്താവായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷാനവാസ് ജോലിക്കായി പുറത്തായിരുന്ന സമയം ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിലെത്തിച്ചതെന്നാ ണ് പ്രാഥമിക നിഗമനം. സൈദയെ പോലീസ് ചോച്യം ചെയ്തു. ആത്മഹത്യാ ശ്രമത്തിൽ പരിക്കേറ്റ സൈദാ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.


Read Previous

ഭർത്താവ് ഉപേക്ഷിച്ച എന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു’; കൃഷ്ണകുമാറിനെതിരായ പരാതിയുടെ പകർപ്പ് പുറത്ത്, പരാതി മുക്കിയത് ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വങ്ങൾ ചേർന്നെന്ന് സൂചന.

Read Next

ലൈംഗികപവാദ കേസില്‍പ്പെട്ട രണ്ടു പേര്‍ മന്ത്രിമാരായി ഉണ്ട്; സീനിയര്‍ എംഎല്‍എയുടെ വാട്‌സ്ആപ്പ് സന്ദേശം രണ്ടു കൊല്ലമായി കറങ്ങി നടക്കുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »