Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ആര് ജയിക്കുമെന്ന് അറിയില്ല, പക്ഷെ മനുഷ്യത്വം ജയിക്കണം’: ഇറാൻ – ഇസ്രയേൽ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി മമ്മൂട്ടി


തിരുവനന്തപുരം : ഇസ്രയേൽ – അമേരിക്ക – ഇറാൻ യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ച് നടൻ മമ്മൂട്ടി.

ലോകത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യഥാർത്ഥ യുദ്ധത്തിൽ ആര് ജയിക്കുമെന്ന് അറിയില്ലെന്നും പക്ഷെ ആത്യന്തികമായി ‘മനുഷ്യർ ജയിക്കണം’ എന്നാണ് തന്റെ ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു. ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50-ാം വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

സിനിമയിലെ ചർച്ചകളിലും തർക്കങ്ങളിലും യുദ്ധങ്ങൾ ഉണ്ടാകാറുണ്ടെന്നും ചിലപ്പോൾ ഒരാൾ ജയിക്കുമെന്നും മറ്റു ചിലപ്പോൾ രണ്ടു കൂട്ടരും തോൽക്കുമെന്നും മമ്മൂട്ടി പറഞ്ഞു. ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി അടക്കം കൊല്ലപ്പെട്ടതിലും ഇറാന്റെ ഗൾഫ് മേഖലയിലേക്കടക്കമുള്ള തിരിച്ചടിയുടെയും പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം.


Read Previous

അമേരിക്കൻ പടക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ,​ ഛാബഹാ‌ർ തുറമുഖത്ത് ഇറാന്റെ കപ്പൽ മുക്കിയെന്ന് യുഎസ്

Read Next

കിലോയ്ക്ക് 500 രൂപ വരെ; 30 വർഷത്തോളം വിളവ് ലഭിക്കും, മലയാളികൾക്കും കെെനിറയെ സമ്പാദിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »