Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എനിക്ക് നീതി വേണം’; രാഹുല്‍ ഗാന്ധിയെ കണ്ട് ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിത


ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ട് ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിത. അമ്മയ്ക്കും സാമൂഹിക പ്രവര്‍ത്തക യോഗിത ഭയാനയ്ക്കുമൊപ്പമാണ് യുവതി രാഹുലിനെ കാണാനെത്തിയത്. സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയാണ് ഇവര്‍ രാഹുലിനെ കണ്ടത്.

നീതി വേണമെന്നും തങ്ങള്‍ കടന്നു പോകുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് പറയാനാണ് രാഹുലിനെ കാണാ നെത്തിയതെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി യെയും രാഷ്ട്രപതിയേയും കാണണമെന്നും യുവതി രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മാധ്യമങ്ങ ളോടു പറഞ്ഞു. തനിക്ക് നീതി വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉന്നാവോ കേസിലെ പ്രതിയും ബിജെപി മുന്‍ നേതാവുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ അതിജീവിതയും മാതാവും യോഗിതയ്‌ ക്കൊപ്പം ബുധനാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ബലം പ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കം ചെയ്യുകയായിരുന്നു.


Read Previous

ഒരുതരത്തിലും തൊട്ടുകൂടാന്‍ പറ്റാത്ത ഒരാളാണ് വെള്ളാപ്പള്ളിയെന്ന് പറയാന്‍ പറ്റുമോ?; കാറില്‍ കയറ്റിയതില്‍ എന്താണ് തെറ്റ്? അത്തരം ആളുകളെ ആദരിക്കാന്‍ തയ്യാറാവില്ലേ?’

Read Next

നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതാണോ തെറ്റ്; ഉന്നാവോ കേസില്‍ പ്രതിക്ക് ജാമ്യം നല്‍കരുതായിരുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »