Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഐ സി. എഫ്- ആർ. എസ്. സി ദമ്മാം സെന്ട്രല്‍ ഹജ്ജ് വളണ്ടിയർ കമ്മിറ്റി രൂപീകരിച്ചു


ദമ്മാം : ‘തണലായി ഞങ്ങളുണ്ട് നിങ്ങളോടൊപ്പം’എന്ന ശീർഷകത്തിൽ ഈ വർഷം അല്ലാഹുവിന്റെ അതിഥികളായി വരുന്ന ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി വളണ്ടിയർ കോർ രൂപീകരിച്ചു. ഐ സി. എഫ്- ആർ. എസ്. സി ദമ്മാം സെന്ട്രലിന് കീഴിലാണ് കമ്മിറ്റി രൂപീകരിച്ചത്.

ദമ്മാം ഐ. സി. എഫ് ഹാളിൽ നടന്ന സംഗമം icf ഇന്റർനാഷണൽ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ കോർ അംഗങ്ങളായി, ശംസുദ്ധീൻ സഅദി (ചെയർമാൻ)സഈദ് പുഴക്കൽ (ജ.കൺവീനർ) അബ്ബാസ് തെന്നല(കോർഡിനേറ്റർ)
മുനീർ തോട്ടട (ഫി.കൺവീനവർ) അബ്ദുൽ ഹസീബ് മിസ്ബാഹി, സലീം സഅദി (വൈ. ചെയർമാൻ) ആഷിഖ് ആലപ്പുഴ, അർഷാദ് കണ്ണൂർ. (ജോ. കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു. അബ്ബാസ് തെന്നല സ്വാഗതവും സഈദ് പുഴക്കൽ നന്ദിയും പറഞ്ഞു.


Read Previous

ബിജെപിക്ക് ഉത്തരേന്ത്യയില്‍ 80-95 സീറ്റുകളെങ്കിലും നഷ്ടപ്പെടും; ആകെ ലഭിക്കുക 200-220 സീറ്റുകള്‍’; ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യത്തിലേക്ക് ബിജെപി എത്തുമെന്നും നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍

Read Next

കെ.എം സി.സി ഫുട്ബോൾ ഒരുക്കങ്ങൾ പൂർത്തിയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »