Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഐ സി എഫ് റിയാദ് പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു


റിയാദ് : പൊടുന്നനെ ഉണ്ടാകുന്ന ദുരന്തങ്ങളുടെ സമയത്ത് തളർന്നു പകച്ചു നിൽക്കാതെ സഹജീവികളെ ചേർത്തുപിടിക്കാനും മറ്റുള്ളവർക്ക് സാധ്യമാകുന്ന വിധത്തിൽ അത്താണിയാവാനും ആണ് നമ്മൾ ശ്രദ്ധിക്കേണ്ടതെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ
ഉൽബോധിപ്പിച്ചു.

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ അകപ്പെട്ടവർക്കും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും വേണ്ടിയുള്ള പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം കൊടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അപകടകരമായ ഈ സമയത്ത് എല്ലാവരും നിതാന്ത ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബത്‌ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സെക്രടറി അബ്ദുൽ മജിദ് താനാളൂർ,ഫിനാൻസ് സെക്രട്ടറി ഷമീർ രണ്ടത്താണി,ദഅവാ പ്രസിഡൻറ് അബ്ദു റഹിമാൻ സഖാഫി,എന്നിവരും പ്രസംഗിച്ചു.


Read Previous

വയനാട് ഉരുൾപൊട്ടൽ; സഹായ സമാഹരണത്തിന് തുടക്കം കുറിച്ച് റിയാദ് ഒ ഐ സി സി

Read Next

പാലുകാച്ചിയത് ഒരുമാസം മുമ്പ്; കല്യാണ ഒരുക്കങ്ങളും തുടങ്ങി; ഇരച്ചെത്തിയ മലവെള്ളത്തിൽ വീടും അനിയത്തിയേയും നഷ്ടമായി ശ്രുതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »