Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഐ.സി.എസ്.ഇ  10, 12 ക്ലാസുകളിലെ ഫലം പ്രഖ്യാപിച്ചു


ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.orgresults.cisce.org എന്നീ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലമറിയാം. 2,43,617 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്‌സിഇ) ആണ് ഫലം പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ പത്താം ക്ലാസിന് 99.99 ശതമാനവും 12-ാം ക്ലാസിന് 99.93 ശതമാനവുമാണ് വിജയം. അഖിലേന്ത്യാ തലത്തില്‍ പത്താംക്ലാസില്‍ 99.47 ശതമാനമാണ് വിജയം.


Read Previous

സ്വകാര്യസന്ദര്‍ശനത്തിന് മുഖ്യമന്ത്രി ദുബായിലേയ്ക്ക്; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങൾ സന്ദർശിയ്ക്കും

Read Next

സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവര്‍, കാലങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ വഴി ബന്ധം ദൃഢമായി; കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »