Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘മൂന്നാമത്തെ കുഞ്ഞ് പെണ്‍കുട്ടിയെങ്കിൽ 50000 രൂപ, ആണ്‍കുഞ്ഞെങ്കിൽ പശു സമ്മാനം’; പ്രഖ്യാപനവുമായി ടിഡിപി എംപി


അമരാവതി: തന്‍റെ മണ്ഡലത്തിൽ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ടിഡിപി എംപി കാളിസെട്ടി അപ്പള നായിഡു.

മൂന്നാമതായി പെണ്‍കുഞ്ഞിന് ജന്മം നൽകിയാൽ 50,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നൽകും. ആൺകുഞ്ഞാണെങ്കിൽ ഒരു പശുവിനെ സമ്മാനമായി നൽകുമെന്നും എംപി പ്രഖ്യാപിച്ചു.

കൂടുതൽ കുട്ടികളുണ്ടാകുന്ന കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണം എന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് എംപിയുടെ വാഗ്ദാനം.


Read Previous

കൊല്ലം സ്വദേശിയുടെ മൃതദേഹം റിയാദിൽ മറവു ചെയ്തു

Read Next

പാര്‍ട്ടി നടപടി എന്തുതന്നെ ആയാലും എനിക്ക് ഭയമില്ല, 52 വർഷത്തെ തന്റെ പ്രവർത്തനത്തെക്കാൾ പരിഗണന വീണക്ക് എ പദ്‌മകുമാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »