Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്താൽ പിഴത്തുകയുടെ 25 % പ്രതിഫലം; പുതിയ പദ്ധതിക്ക് സൗദി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിംഗ് മന്ത്രാലയം അംഗീകാരം നൽകി


റിയാദ്: നിയമലംഘനങ്ങൾ കണ്ടെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിംഗ് മന്ത്രാലയം. മുനിസിപ്പൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴത്തുകയുടെ 25 ശതമാനം വരെ പ്രതിഫലമായി ലഭിക്കും.

പദ്ധതിയിലൂടെ മുനിസിപ്പാലിറ്റികളുടെ പൊതുപരിശോധനാ സംവിധാനം മെച്ചപ്പെടുത്തുകയും, നഗരപരിസ്ഥിതി നിലവാരം ഉയർത്തുകയും ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മുനിസിപ്പൽ പിഴ നിയമങ്ങളുടെ (Municipal Penalties Regulations) പരിധിയിൽ ഉൾപ്പെടുന്ന നിയമലം ഘനങ്ങൾ ജനങ്ങൾക്ക് കണ്ടെത്തി റിപ്പോർട്ട് ചെയ്യാം. ഈ കേസുകൾ ഉദ്യോഗസ്ഥർ പരിശോധിക്കും. അതിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും.

പിഴത്തുക ആയി ലഭിക്കുന്ന പണത്തിൽ നിന്ന് 25 ശതമാനം നിയമലംഘനം ചൂണ്ടിക്കാണിച്ച ആൾക്ക് നൽകുമെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.

ഇൻസെന്റീവ് സംവിധാനത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. പൗരന്മാരുടെയും സ്ഥിരതാമ സക്കാരുടെയും സഹകരണമില്ലാതെ നഗരങ്ങളുടെ പുരോഗതി സാധ്യമല്ലെന്നും, നിയമലംഘനങ്ങൾ നേരത്തെ തിരിച്ചറിയാനും നിയന്ത്രിക്കാനുമുള്ള ഈ പ്രതിഫല സംവിധാനം ജനങ്ങൾ പ്രയോജപ്പെടുത്ത ണമെന്നും മന്ത്രാലയം വ്യക്തമാക്കി.


Read Previous

ബിഹാര്‍: വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രിയെ തടഞ്ഞ് പ്രതിഷേധം, ചെരിപ്പും ചാണകവുമെറിഞ്ഞു; ആര്‍ജെഡി ഗുണ്ടകളെന്ന് ബിജെപി

Read Next

കെജിഎഫ് താരം ഹരീഷ് റായ് അന്തരിച്ചു, കാസിം ചാച്ചയ്ക്ക് വിട പറഞ്ഞ് സിനിമാലോകം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »