Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൊഴിലാളികൾക്ക് ഇഫ്താർ സംഗമ വിനോദ യാത്ര



സൗദിയിലെ പ്രമുഖ പ്രിന്റിംഗ് സ്ഥാപനമായ സ്റ്റാർ കമ്പനി ഇഫ്താർ സംഗമത്തിന്റെ ഭാഗമായി തൊഴിലാളികൾക്കായി വിനോദ യാത്ര സംഘടിപ്പിച്ചു മാതൃകയായി. സുദയറിൽ നിന്നുള്ള തൊഴിലാളികളെയും മറ്റുദ്യോഗസ്ഥരേയും റിയാദിലെത്തിച്ചു വിപുലമായ ഇഫ്താർ നൽകിയ ശേഷം റിയാദ് ബോളിവാഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കിയശേഷം വിപുലമായ അത്താഴവും നൽകിയാണ് മടക്കിയത്.

അത്താഴശേഷം തങ്കച്ചൻ വർഗീസ്, ലിനറ്റ് സ്‌കാരിയ എന്നിവർ ചേർന്ന് നടത്തിയ സംഗീത സായഹ്‌നവും ശ്രദ്ദേയമായി.2024ലെ മികച്ച തൊഴിലാളികൾക്കുള്ള അവാർഡ് ഓപ്പറേഷൻസ് മാനേജർ ജിം ലൂക്കോസ് പ്രഖ്യാപിച്ചു. മാനേജിങ് ഡയറക്ടർ ഡേവിഡ് ലൂക് പരിപാടികൾക്ക് നേതൃത്വം നൽകി.


Read Previous

എത്രയും വേഗം സമാധാനം വേണം, എന്തും ചെയ്യാൻ തയ്യാറെന്ന് സെലെൻസ്കി ; അമേരിക്കയുമായി ചർച്ച അടുത്ത ആഴ്ച

Read Next

അധികം വന്ന ചോറ് കളയല്ലേ : അതുകൊണ്ടൊരു അടിപൊളി നാലു മണി പലഹാരം തയ്യാറാക്കിയാലോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »