Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി


തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ സമൂഹ നോമ്പ് തുറ 06-04-2023 (വ്യാഴായ്ച) റിയാദ് മലാസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.തണൽ ചേമഞ്ചേരി ചെയർമാൻ അഹമദ് കോയ (സിറ്റിഫ്ലവർ) സംഗമം ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.

കൊണ്ട് മീറ്റിംഗ് നിയന്ത്രിച്ചു. തണലിന്റെ പ്രവർത്തനങ്ങളും ആശയങ്ങളും അടങ്ങുന്ന വീഡിയോ സദസ്സിൽ പ്രദർശിപ്പിക്കുകയും തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസിന്റെ ശബ്ദ സന്ദേശം കേൾപ്പിക്കുകയും ചെയ്തു. ശേഷം വേദിയിൽ ഡോക്ടർ അബ്ദുൽ അസീ സിന്റെ (കിങ് സൗദ് ഇന്റർനാഷണൽ മെഡിക്കൽ സിറ്റി) നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസ്സ്‌ നടന്നു.

ഫണ്ട്‌ സമാഹരണം റാഷിദ്‌ ദയ മുഹമ്മദ്‌ നൗഫലിന് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി മുബാറക് അലി സ്വാഗതവും ട്രഷറർ ഷാഹിൻ നന്ദിയും  പറഞ്ഞു.


Read Previous

മ​സ്ജി​ദു​ൽ അ​ഖ്സയി​ലെ ​ഇ​സ്രാ​യേ​ൽ പൊ​ലീ​സ് അ​തി​ക്ര​മ​ത്തെ, ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച്; ഖ​ത്ത​ർ

Read Next

റിയാദ് ഇന്ത്യന് മീഡിയാ ഫോറം (റിംഫ്) അത്താഴ സംഗമം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »