Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; പ്രധാന വേഷത്തിലെത്തുന്നത് മലയാളികളുടെ പ്രിയതാരം


തെന്നിന്ത്യൻ സംഗീത ലോകത്തിന് അനശ്വര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഇളയരാജ. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, മറാത്തി തുടങ്ങി നിരവധി ഭാഷകളിലായി 4500 ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച പ്രതിഭയാണ് അദ്ദേഹം. ഇന്ന് ഇളയരാജ അദ്ദേഹത്തിന്റെ 81-ാം പിറന്നാൾ ആഘോഷ നിറവിലാണ്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി തമിഴിൽ ഒരു ചിത്രം വരുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇളയരാജയുടെ വേഷത്തിലെത്താൻ പോകുന്നത് ധനുഷാണെന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ എക്സിലൂടെയാണ് നടൻ പങ്കുവച്ചത്. പുതിയ ചിത്രത്തിന്റെ പോസ്​റ്റർ ധനുഷാണ് എക്സിലൂടെ പങ്കുവച്ചത്. ഹാർമോണിയത്തിൽ ഒരു കൈ വച്ച് വേദിയിൽ നിൽക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ് ധനുഷ് പങ്കുവച്ചത്.

ചിത്രത്തിൽ ആവേശത്തോടെയിരിക്കുന്ന കാണികളെയും കാണാൻ സാധിക്കും. ഇത് പങ്കുവച്ചാണ് ഇളയരാജയ്ക്ക് ധനുഷ് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. അരുൺ മാതേശ്വരനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തി ന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഇളയരാജയാണ്.


Read Previous

വെന്തുരുകി ഉത്തരേന്ത്യ; ഒഡീഷ്യയില്‍ മാത്രം 96 മരണം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Read Next

ഷിഫ വെൽഫെയർ അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »