Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യ-ചൈന സൈനിക പിന്മാറ്റം പൂര്‍ത്തിയായി; പട്രോളിങ് ഉടന്‍ ആരംഭിക്കും


ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിന്ന് ഇന്ത്യ-ചൈന സൈനിക പിന്മാറ്റം പൂര്‍ത്തിയായി. ഇരുരാജ്യങ്ങളിലെയും സൈന്യം സഹകരിച്ചു കൊണ്ടുള്ള പട്രോളിങ് വൈകാതെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സൈനിക പിന്മാറ്റത്തിന്റെ ഭാഗമായി ദെപ്‌സാംഗ്, ദെംചോക് മേഖലകളിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങളിലെയും സൈന്യം ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തും.

നിയന്ത്രണ രേഖയില്‍ നിന്ന് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ പിന്മാറുമെന്ന തീരുമാനം കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പിന്നാലെ ചൈന ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 2020 ഏപ്രിലിന് മുന്‍പുള്ള നിലയിലേക്ക് പട്രോളിങ് പുനരാരംഭിക്കാനാണ് നീക്കം. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഗല്‍വാന്‍ സംഘര്‍ ഷത്തെ തുടര്‍ന്നായിരുന്നു അതിര്‍ത്തിയില്‍ സര്‍വ സന്നാഹങ്ങളുമായി ഇന്ത്യ സൈന്യത്തെ വിന്യസിച്ചത്.


Read Previous

ഹിസ്ബുള്ളയുടെ യുദ്ധ പദ്ധതി തുടരും’: ആദ്യ പ്രസംഗവുമായി നയീം ഖാസിം; യഹ്യ സിന്‍വര്‍ വീരന്റെ പ്രതീകമെന്ന് ഹിസ്ബുള്ള തലവന്‍

Read Next

ആയുഷ്‌മാൻ പദ്ധതിയിൽ ഭരണ-പ്രതിപക്ഷ വാക്പോര്; രാഷ്ട്രീയം കലർത്തരുതെന്ന് കേജ്‌രിവാൾ, രാഷ്ട്രീയ ലക്ഷ്യത്തോടെ: തൃണമൂൽ, ഹർജിയുമായി ബി.ജെ.പി, പ്രയോജനപ്പെടുത്തി കേരളം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »