Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യാ മുന്നണി’ യോഗം ബുധനാഴ്ച


ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണി യോഗം ബുധനാഴ്ച ചേരും. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. ബുധനാഴ്ച വൈകീട്ടാണ് യോഗം.

പൊതു തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെ ടുപ്പിന്റെ ഫലം വരുന്നതിനിടെയാണ് യോഗം വിളിച്ചത്. വോട്ടെണ്ണല്‍ നടന്ന നാലു സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപി അധികാരം നേടുമെന്നതാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ മുന്നണി നേതൃയോഗം ചര്‍ച്ച ചെയ്യും. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും, സീറ്റു പങ്കുവെയ്ക്കലും അടക്കം യോഗത്തില്‍ ചര്‍ച്ചയാകും.


Read Previous

കുതിരക്കച്ചവടത്തിന് തടയിടാന്‍ കോണ്‍ഗ്രസ്; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ആഡംബര ബസുകള്‍ റെഡി

Read Next

മജീഷ്യന്റെ മാജിക്ക് അവസാനിച്ചു; ജനം അഴിമതിക്കെതിരെ വോട്ട് ചെയ്തു’ ഗെലോട്ടിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »