Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യ-സൗദി അറേബ്യ സംയുക്ത ജ്വല്ലറി എക്‌സ്പോ ‘സാജെക്‌സ് 2025, സെപ്റ്റംബർ 11 മുതൽ 13 വരെ, റിയാദില്‍ നടന്ന കർട്ടൻ റൈസർ ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഉത്ഘാടനം ചെയ്തു


റിയാദ്: ഇന്ത്യയിലെയും സൗദി അറേബ്യയിലെയും സ്വർണ, രത്‌നാഭരണ വ്യവസായ രംഗത്തെ വിദേശ നിക്ഷേപകർക്കും ഉൽപ്പാദകർക്കുമായി ജെം ആന്റ് ജ്വല്ലറി പ്രോമോഷൻ കൗൺസിൽ ഇന്ത്യ (ജി.ജെ. ഇ.പി.സി) റിയാദ് ഇന്ത്യൻ എംബസിയുമായും, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് വിപുലമായ ആഗോള എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. സൗദി അറേബ്യ ജ്വല്ലറി എക്‌സ്‌പൊസിഷൻ ‘സാജെക്‌സ് 2025’ എന്ന പേരിൽ ജിദ്ദ സൂപ്പർഡോമിൽ സെപ്റ്റംബർ 11 മുതൽ 13 വരെ നടക്കുന്ന ആഗോള എക്‌സ്‌പോ യുടെ പ്രഖ്യാപനം ജിദ്ദക്ക് പുറമേ റിയാദിലും ലോഞ്ചിംഗ് ചടങ്ങ് സംഘടിപ്പിച്ചു

സൗദി അറേബ്യ ജ്വല്ലറി എക്‌സ്‌പൊസിഷൻ ‘സാജെക്‌സ് 2025’ കര്‍ട്ടന്‍ റൈസര്‍ റിയാദിലെ ലെമെറിഡിയൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ ഡോ.സുഹൈൽ ഹജാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു.

ഇരു രാജ്യങ്ങളിലെയും രത്ന, ആഭരണ മേഖലകൾ തമ്മിലുള്ള സജീവമായ ആശയവിനിമയം കൈ മാറുന്നതിനും ബിസിനസ്സ് അവസരങ്ങളൾ കണ്ടെത്തുന്നതിനും ജ്വല്ലറി വ്യവസായത്തിലെ ഉഭയകക്ഷി വ്യാപാരത്തിനും സഹകരണത്തിനും ഗണ്യമായ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായിട്ടാണ് ‘സാജെക്‌സ് 2025’ സംഘടിപ്പിക്കുന്നത്

റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് സെക്കന്റ്‌വൈസ് ചെയര്‍മാന്‍ അജ്ലാൻ സാദ് അൽഅജ്ലാൻ

റിയാദിലെ ലിമെറിഡിയൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ ഡോ.സുഹൈൽ ഹജാസ് ഖാൻ സൗദി അറേബ്യ ജ്വല്ലറി എക്‌സ്‌പൊസിഷൻ ‘സാജെക്‌സ് 2025’ കര്‍ട്ടന്‍ റൈസര്‍ ഉത്ഘാടനം ചെയ്തു. റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് സെക്കന്റ്‌വൈസ് ചെയര്‍മാന്‍ അജ്ലാൻ സാദ് അൽഅജ്ലാൻ മുഖ്യ അതിഥിയായിരുന്നു, ജി.ജെ.ഇ.പി.സി ഏഷ്യന്‍ രാജ്യങ്ങളുടെ ഡയറക്ടര്‍ ഫലഹ് ജി അല്‍ മുതെരി , ശ്രീമതി മനുസ്മൃതി കോൺസുലർ റിയാദ് ഇന്ത്യൻ എംബസി, വാണിജ്യകാര്യം , ജി.ജെ. ഇ.പി.സി ചെയർമാൻ കിരിത് ഭൻസാലി, നാഷനൽ ഇവന്റ്‌സ് കൺവീനർ നിരവ് ഭൻസാലി, എക്‌സി ക്യൂട്ടീവ് ഡയറക്ടർ സബ്യസാചി റായ്, അറേബ്യൻ ഹൊറൈസൻ സാരഥികളായ ചെയർമാൻ ശാക്കിർ ഹുസൈൻ, സി ഇ ഓ അബ്ദുൽ നിഷാദ്, ഇന്ത്യയിലേയും സൗദിയിലേയും പ്രമുഖ ജ്വല്ലറി വ്യവസായികൾ തുടങ്ങിയ പ്രമുഖർ കർട്ടൻ റൈസർ പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യയിലേയും സൗദിയിലേയും പ്രമുഖ ജ്വല്ലറി വ്യവസായികൾ ചടങ്ങില്‍


Read Previous

മലപ്പുറത്ത് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള യുവതി മരിച്ചു; സംസ്‌ക്കരിക്കാനുള്ള ശ്രമം തടഞ്ഞ് ആരോഗ്യവകുപ്പ്

Read Next

പൂരങ്ങള്‍ക്ക് ആനയും, ആന ചമയവും നല്‍കി; 99ാം വയസില്‍ പാര്‍വതി അമ്മാള്‍ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »