Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബ്രിട്ടനില്‍ പ്രതിപക്ഷ നേതാവാകാന്‍ ഇന്ത്യക്കാരി; പ്രീതി പട്ടേലിന് സാധ്യതയേറുന്നു


ലണ്ടന്‍: ലേബര്‍ പാര്‍ട്ടി അധികാരം പിടിച്ചെടുത്ത ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവാന്‍ ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ മത്സരരംഗത്ത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ബ്രിട്ടനില്‍ മുന്‍ ആഭ്യന്തര മന്ത്രി കൂടിയുമാണ് പ്രീതി പട്ടേല്‍.

എസെക്‌സ് വിറ്റ്ഹാമില്‍ നിന്നാണ് പ്രീതി പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ നേതാവാകാന്‍ ഇന്ത്യന്‍ വംശജയായ മുന്‍ മന്ത്രി സുവല്ല ബ്രെവര്‍മാനും റോബര്‍ട്ട് ജെന്‍റിക് എന്നിവരും മത്സരിച്ചേക്കുമെന്നാണ് സൂചന. ജൂലെെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണം അവസാനിച്ചിരുന്നു.


Read Previous

മഹാരാഷ്‌ട്രയില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടി; 12 നക്‌സലുകളെ വധിച്ചു

Read Next

പെരുമ്പാവൂർ നിയമ വിദ്യാർഥിനിയുടെ കൊലപാതകം; അമീറുല്‍ ഇസ്ലാമിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »