Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എ​യ​ർ​ഹോ​സ്​​റ്റ​സ് പൈ​ല​റ്റ് ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം; ര​ണ്ടാം​ഘ​ട്ടം തു​ട​ങ്ങി


റിയാദ്: വ്യോമയാന രംഗത്ത് കൂടുതൽ സ്വദേശിവത്കരണ നടപടികൾ തുടങ്ങി. പൈലറ്റ്, എയർഹോസ്റ്റസ് ജോലികളിൽ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ആണ് തുടങ്ങിയിരിക്കുന്നത്. ഈ നിയമം ബാധകമാകുന്നത് അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ

എയർഹോസ്റ്റസ് 70 ശതമാനവും ഫിക്സ്ഡ് വിങ് പൈലറ്റ് ജോലി 60 ശതമാനവും സൗദി പൗരൻമാർ ആയിരിക്കണം. മാർച്ച് നാല് മുതൽ രണ്ടാംഘട്ടം ആരംഭിച്ചിരിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാകുക. സൗദി പൗരൻമാർക്ക് ജോലിക്കായി അപേക്ഷിക്കാം. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന പ്രഫഷനൽ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് നേടിയവർ ആയിരിക്കണം.

മാനവ വിഭവശേഷി മന്ത്രാലയം ആണ് സ്വദേശിവത്കരണം നടപ്പാക്കുക. ഗതാഗത ലോജിസ്റ്റിക് സേവന മന്ത്രാലത്തിന്‍റെ പങ്കാളിത്തത്തോടെയാണ് ഈ മേഖലയിലെ സ്വദേശിവത്കരണം നടത്തുന്നത്. സൗദിയിലെ യുവതി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയും, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുകയും ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

രണ്ടാം ഘട്ട സ്വദേശിവത്കരണത്തിന്‍റെ ലൈസൻസ്ഡ് ഏവിയേഷൻ ജോലികൾ ക്കായുള്ള നടപടികൾ ആണ് നടന്നു കൊണ്ടുവന്നിരിക്കുന്നത്. അതിന് വേണ്ടിയുള്ള മാർഗ നിർദേശങ്ങൾ നൽകി. സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന പിന്തുണ ഉയർത്താൻ വേണ്ടിയാണ് ഇത്തരത്തിലുള്ള തൊഴിൽ പരിപാടികൾ കൊണ്ടുവരാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.


Read Previous

വ്യാപാര പ്രമുഖന്‍ ഉസ്മാന്‍ ചൊവ്വഞ്ചേരി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു, കോഴിക്കോട് പുല്ലാളൂര്‍ സ്വദേശിയാണ് ഉസ്മാന്‍, മൂന്നര പതിറ്റാണ്ടായി സൗദിയില്‍ പ്രവാസിയാണ്.

Read Next

അധികാരത്തിലെത്തിയാല്‍ 30 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി; യുവാക്കള്‍ക്കായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »