Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വദേശിവത്കരണം: തൊഴിൽ മേളകളുമായി യുഎഇ; പ്രവാസികൾക്ക് ആശങ്ക


ദുബൈ: സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് കൂടുതൽ നീക്കങ്ങളുമായി യു എ ഇ. സ്വദേശിവൽ ക്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എമിറേറ്റിലെ തൊഴിലന്വേഷകർക്കായി 50 തൊഴിൽ മേളകൾ സംഘടിപ്പിച്ചു. മേളയിൽ 160 ൽ അധികം സ്വകാര്യ കമ്പനികൾ പങ്കെടുത്തതായി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ 6 മാസത്തിനിടെ ആദ്യമായാണ് ഇത്രയും അധികം തൊഴിൽ മേളകൾ സർക്കാർ നടത്തുന്നത്. പൗരന്മാരും തൊഴിലുടമകളും തമ്മിലുള്ള അഭിമുഖത്തിന് ശേഷമുള്ള തുടർ നടപടികളും സർക്കാർ മേൽനോട്ടത്തിൽ തന്നെയാണ് പൂർത്തിയാകുന്നത്. എല്ലാ സ്വകാര്യ കമ്പനികളും അവരുടെ ജീവന ക്കാരുടെ എണ്ണത്തിന്റെ 2 ശതമാനം എമിറാത്തികളെ ഉൾപ്പെടുത്തണമെന്നാണ് ദുബൈയിലെ സ്വദേശിവത്കരണ നിയമം. വൈദഗ്ധ്യമുള്ള യു എ ഇ പൗരന്മാരെ കണ്ടെത്തി സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കമ്പനികൾക്ക് ലഭിക്കുന്ന മികച്ച അവസരമാണ് ഈ തൊഴിൽ മേളകൾ.

അതേസമയം, ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് സർക്കാരിന്റ ഈ നീക്കം തിരിച്ചടിയാകും. സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് എത്തുമ്പോൾ കൂടുതൽ പ്രവാസികൾക്ക് ജോലി നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.52 ലക്ഷം കടന്നു. 29,000 കമ്പനികളിലാണ് സ്വദേശികളായ ആളുകൾ ജോലി ചെയ്യുന്നത്. യു എ ഇ സ്വദേശിവത്കരണം വേഗത്തിലാക്കുമ്പോൾ പ്രവാസികളിൽ പലരുടെയും ജോലി നഷ്ടമായേക്കും.


Read Previous

ഒഡിഷയിൽ മലയാളി കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ബജ്റം​ഗ്‍ദൾ ആക്രമണം

Read Next

‘ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന, ഡോ.ഹാരീസിന്‍റെ മേൽ ഒരു നുള്ള് മണ്ണ് വാരിയിടാൻ സമ്മതിക്കില്ല’; വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »