Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയില്‍ 28 ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി; ചതിയില്‍ പെടരുത്; ലൈസൻസ് റദ്ദാക്കപ്പെട്ട കമ്പനികള്‍ ഇവയാണ്


റിയാദ്: സൗദി അറേബ്യയില്‍ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന 28 ഇന്‍ഷുറന്‍സ് കമ്പനി കളുടെ ലൈസന്‍സുകള്‍ എന്നെന്നേക്കുമായി റദ്ദാക്കിയതായി ഇന്‍ഷുറന്‍സ് അതോറിറ്റി അറിയിച്ചു. സഹകരണ ഇൻഷുറൻസ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള കോഓപറേറ്റീവ് ഇൻഷുറൻസ് കമ്പനീസ് കൺട്രോൾ നിയമ പ്രകാരമാണ് നടപടി. ഇൻഷറൻസ് പോളിസി എടുക്കുന്ന ഉപഭോക്താക്കളുടെ അവ കാശങ്ങളും സാമ്പത്തിക സുരക്ഷിതത്വവും സംരക്ഷിക്കുന്ന ഈ നിയമത്തിലെ വിവിധ വകുപ്പുകൾ പാലിക്കാത്ത കമ്പനികളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്.

ലൈസൻസ് റദ്ദാക്കപ്പെട്ട കമ്പനികള്‍ ഇവയാണ്

ഷെയർ ഇൻഷുറൻസ് ഏജൻസി

  • അൽബലൂറാത്ത് ഇൻഷുറൻസ് ബ്രോക്കറേജ് സർവീസസ്

അൽസബീൽ ഏഷ്യ ഇൻഷുറൻസ് & റീ-ഇൻഷുറൻസ് ബ്രോക്കറേജ്

. അൽഅമാൻ ഇൻഷുറൻസ് & റീ-ഇൻഷുറൻസ് ബ്രോക്കറേജ്

ഫ്യൂച്ചർ വിഷൻ ഇൻഷുറൻസ് & റീ-ഇൻഷുറൻസ് ബ്രോക്കറേജ് ലിമിറ്റഡ്

*അൽഅമാൻ ഗേറ്റ് ഇൻഷുറൻസ് ഏജൻസി

. ലാവാൽ ഇൻഷുറൻസ് ബ്രോക്കറേജ് കമ്പനി

. അഹദ് സൗദി ഇൻഷുറൻസ് ഏജൻസി കമ്പനി

. സൗദി ലിങ്ക് ഇൻഷുറൻസ് ബ്രോക്കറേജ് കമ്പനി

ഫുർസാൻ ഇൻഷുറൻസ് ഏജൻസി കമ്പനി ലിമിറ്റഡ്

സൗദി വുകലാ ഇൻഷുറൻസ് ഏജന്റ്റ്സ് കമ്പനി

  • ഇൻഷുറൻസ് മാനേജ്മെന്റ്റ് കമ്പനി

സൗദി ഷീൽഡ് ഇൻഷുറൻസ് ഏജൻസി കമ്പനി ലിമിറ്റഡ്

പനോരമ എലൈറ്റ് ഇൻഷുറൻസ് ഏജൻസി

തകാഫുൽ അമാന കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് ഏജൻസി ലിമിറ്റഡ്

മദാദ് അൽസിഖ ഇൻഷുറൻസ് ഏജൻസി

മനാർ സിഗ്മ ഇൻഷുറൻസ് കൺസൾട്ടിംഗ് & ആക്‌ച്വറിയൽ സർവീസസ്

അൽതഅ്സിസാത്ത് ഇൻഷുറൻസ് ഏജൻസി

അഡിസൺ ബ്രാഡ്‌ലി അറേബ്യ

*വസൽ ഇൻഷുറൻസ് ബ്രോക്കറേജ്

മെഡിവിസ മെഡിക്കൽ ക്ലെയിംസ് സെറ്റിൽമെന്റ്റ്

*മാർഷ് സൗദി ഇൻഷുറൻസ് കൺസൾട്ടിംഗ് ലിമിറ്റഡ്

*ഇൻ്റഗ്രേറ്റഡ് പ്രൊട്ടക്ഷൻ ഇൻഷുറൻസ് ഏജൻസി

റൂഅ ഇൻഷാറൻസ് എജൻസി

തഖ്‌ദീർ ഇന്റർനാഷണൽ ഇൻഷുറൻസ് ഏജൻ്റ്സ്

റിസ്ക് സൊല്യൂഷൻസ് ഇൻഷുറൻസ് ബ്രോക്കറേജ്


Read Previous

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Read Next

കോട്ടയം സ്വദേശിനിയായ നഴ്സ് ഒമാനില്‍ മരണപ്പെട്ടു; മരണം മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »