Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബഹ്റൈനിൽ ജനവാസ മേഖലയിൽ ഇറാന്റെ ആക്രമണം,​ മിസൈൽ പതിച്ചത് ഫ്ലാറ്റ് സമുച്ചയത്തിൽ


ന്യൂഡൽഹി: ബഹ്റൈനിലെ ജനവാസ മേഖലയിൽ ഇറാന്റെ മിസൈൽ ആക്രമണം.

ഫ്ലാറ്റ് സമുച്ചയത്തിലാണ് ഇറാന്റെ മിസൈൽ പതിച്ചത്. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറ്തുവന്നിട്ടില്ല . ഫ്ലാറ്റിൽ മിസൈൽ പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി 10. 45ഓടെ കുവൈറ്റിലെ ഹുറയിൽ കെട്ടിട സമുച്ചയത്തിൽ ഇറാന്റെ മിസൈൽ പതിച്ചു. ദുബായിലെ ആഡംബര കേന്ദ്രമായ പാം ജുമൈറയിലെ ഹോട്ടലിൽ മിസൈൽ പതിച്ച് തീപിടിത്തമുണ്ടായി. സംഭവത്തിൽ നാല് പേ‌ർക്ക് പരിക്കേറ്റെന്ന വിവരവും പുറത്തുവന്നു.

അതേസമയം . ഇറാൻ, ഇസ്രയേൽ, ബഹ്രൈൻ, ഖത്തർ, ജോർദാൻ, കുവൈത്ത്, യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ അവിടങ്ങളിലെ സാഹചര്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുന്നുണ്ട്. അപകട സാഹചര്യമുണ്ടെങ്കിൽ ഇന്ത്യൻ പൗരന്മാരെ അവിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചേക്കും.

അടിയന്തര സാഹചര്യമുണ്ടായാൽ തയ്യാറായിരിക്കാൻ വ്യോമയാന മന്ത്രാലയത്തോട് അടക്കം വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു

അതിനിടെ പശ്ചിമേഷ്യ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി . ഇതിൽ കക്ഷികളായ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണം. സംഘർഷം ഒഴിവാക്കണം. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം. സംഘർഷങ്ങൾ ഒഴിവാക്കാനും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംഭാഷണവും നയതന്ത്രവുമാണ് വേണ്ടത്. രാജ്യങ്ങളുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു


Read Previous

‘ആക്രമണത്തിൽ അയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടു? ‘, ​ ഇസ്രയേലിന്റെ അവകാശവാദം തള്ളി ഇറാൻ

Read Next

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം,​ ജീവനക്കാ‌ർക്ക് പരിക്ക് ,​ ദുബായിലും ആക്രമണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »