ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റൈസിയുടെ ഹെലികോപ്റ്റർ കണ്ടെത്തുന്നതിന് യൂറോപ്യൻ യൂണിയൻ സഹായം തേടി ഇറാന്‍ സമീപിച്ചതായി, യൂറോപ്യൻ എമർജൻസി റെസ്‌പോൺസ് കോർഡിനേറ്റർ ജാനസ് ലെനാർസിക് പറഞ്ഞു,

‘ഇറാൻ പ്രസിഡൻ്റും വിദേശകാര്യ മന്ത്രിയും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തില്‍ പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇറാൻ്റെ സഹായ അഭ്യർത്ഥന പ്രകാരം ഞങ്ങൾ യൂറോപ്പിൻ്റെ കോപ്പർനിക്കസ് ഇഎംഎസ് ദ്രുത പ്രതികരണ സാറ്റലൈറ്റ് മാപ്പിംഗ് സേവനം നല്‍കുമെന്നും ജാനസ് ലെനാർസിക് പറഞ്ഞു,
