Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഎഇക്ക് നേരെ ഇറാൻ മിസൈൽ – ഡ്രോൺ ആക്രമണം; നാല് പ്രവാസികൾ കൊല്ലപ്പെട്ടു; ശക്തമായ പ്രതിരോധവുമായി വ്യോമസേന



അബുദാബി: യുഎഇക്ക് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. ഞായറാഴ്ച മാത്രം 17 ബാലിസ്റ്റിക് മിസൈലുകളും 117 ഡ്രോണുകളും രാജ്യത്തെ ലക്ഷ്യമിട്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളിൽ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ നാല് പേർ കൊല്ലപ്പെട്ടു.

കണ്ടെത്തിയ 17 മിസൈലുകളിൽ 16 എണ്ണവും തകർത്തു. ഒരെണ്ണം കടലിൽ പതിച്ചു.ഡ്രോണുകൾ: 117 ഡ്രോണുകളിൽ 113 എണ്ണം ആകാശത്തുവെച്ച് നശിപ്പിച്ചു. നാലെണ്ണം രാജ്യത്തിനകത്ത് പതിച്ചു.

ആക്രമണങ്ങളിൽ വിവിധ രാജ്യക്കാരായ 112 പേർക്ക് പരിക്കേറ്റു. ഇവരിൽ ഭൂരിഭാഗം പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. കൊല്ലപ്പെട്ട നാല് പേരും വിദേശ പൗരന്മാരാണ്. വ്യോമാതി ർത്തി സംരക്ഷിക്കുന്നതിനും സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യം സജ്ജമാണെന്നും അനാവശ്യമായ തെറ്റായ പ്രചാരണങ്ങളിൽ (Propaganda) ജനങ്ങൾ വീഴരുതെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.

ഇറാനിയൻ ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ കണ്ടെത്തിയ ആകെ മിസൈലുകളുടെയും ഡ്രോണുകളുടെയും കണക്കുകൾ മന്ത്രാലയം പുറത്തുവിട്ടു:

ഇനംകണ്ടെത്തിയത്തകർത്തത്രാജ്യത്തിനകത്ത് പതിച്ചത്കടലിൽ പതിച്ചത്
ബാലിസ്റ്റിക് മിസൈലുകൾ238221215
ഡ്രോണുകൾ1,4221,34280
ക്രൂയിസ് മിസൈലുകൾ8800


Read Previous

അഹമ്മദാബാദിൽ ഇന്ത്യൻ വിശ്വരൂപം; കിവികളെ തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകിരീടം! സഞ്ജുവിന്റെ സംഹാരതാണ്ഡവം; റെക്കോർഡ് സ്കോർ

Read Next

എണ്ണപ്പാടങ്ങൾക്കും സിവിലിയന്മാർക്കും നേരെയുള്ള ആക്രമണം നിയമവിരുദ്ധം; അറബ് ലീഗ് യോഗത്തിൽ ഇറാനെതിരെ നയതന്ത്ര നീക്കം ശക്തമാക്കി ജിസിസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »