Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം,​ ജീവനക്കാ‌ർക്ക് പരിക്ക് ,​ ദുബായിലും ആക്രമണം


കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ജീവനക്കാർക്ക് നേരിയ പരിക്കേറ്റതായാണ് വിവരം.

എന്നാൽ എത്ര പേർക്ക് പരിക്കേറ്റെന്ന വിവരം പുറത്തുവന്നിട്ടില്ല,​ ആക്രമണം നടന്നതായി കുവൈറ്റും സ്ഥിരീകരിച്ചു. ജീവനക്കാർക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് വിശദീകരണം. യു.എ.ഇയിലും ഇറാൻ ആക്രമണം തുടരുകയാണ്. ദുബായിൽ സ്പോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ല,​ ആക്രമണത്തിൽ പരിഭ്രാന്തരാകേണ്ടെന്ന് യു.എഇ അധികൃതർ അറിയിച്ചു.


Read Previous

ബഹ്റൈനിൽ ജനവാസ മേഖലയിൽ ഇറാന്റെ ആക്രമണം,​ മിസൈൽ പതിച്ചത് ഫ്ലാറ്റ് സമുച്ചയത്തിൽ

Read Next

‘വിജയോട് അല്ല, തൃഷയ്ക്ക് പ്രണയം ഉദയനിധി സ്റ്റാലിനോട് മാത്രം’; വെളിപ്പെടുത്തൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »