Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അടിയന്തരാവസ്ഥയ്ക്ക് പകരം ഇന്നത്തെ പ്രതിസന്ധികളെ അഭിസംബോധ ചെയ്യണമായിരുന്നു; രാഷ്‌ട്രപതിയുടെ പ്രസംഗത്തെ വിമർശിച്ച് ശശി തരൂർ


ന്യൂഡൽഹി: പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അടിയന്തരാവ സ്ഥയെക്കുറിച്ച് സംസാരിക്കുന്നതിന് പകരം രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ അഭിസംബോധ ചെയ്യണമായിരുന്നു എന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.

’49 വർഷം മുമ്പ് നടന്ന അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുന്നതിൽ യുക്തി യില്ല. ഇന്നത്തെ പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ സംസാരിക്കേണ്ടിയിരുന്നു. നീറ്റ് പരീക്ഷ യെ കുറിച്ചോ തൊഴിലില്ലായ്‌മയെ കുറിച്ചോ നമ്മൾ ഒന്നും കേട്ടിട്ടില്ല. മണിപ്പൂർ എന്ന വാക്ക് പോലും പ്രസിഡണ്ട് മുർമുവിൽ നിന്നോ പ്രധാനമന്ത്രി മോദിയിൽ നിന്നോ ഉണ്ടായില്ല. ഇന്ത്യ-ചൈന അതിർത്തി പോലുള്ള പ്രശ്‌നങ്ങൾ പ്രസംഗത്തിൽ പരാമര്‍ശി ക്കേണ്ടതായിരുന്നു.’- ശശി തരൂര്‍ പറഞ്ഞു.

അടിയന്തരാവസ്ഥ ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്‍റെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമായിരുന്നു എന്നായിരുന്നു പ്രസിഡന്‍റിന്‍റെ വിമര്‍ശനം. അടിയന്തരാവസ്ഥക്കാലത്ത് രാജ്യം മുഴുവൻ അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയെ ന്നും ദ്രൗപതി മുര്‍മു പറഞ്ഞു.


Read Previous

ഇന്ത്യൻ വിവാഹ വിപണിയുടെ മൂല്യം 130 ബില്യൺ ഡോളര്‍; വിദ്യാഭ്യാസത്തേക്കാൾ രണ്ടിരട്ടി തുക ഇന്ത്യക്കാർ വിവാഹത്തിന് ചെലവഴിക്കുന്നു: റിപ്പോർട്ട്

Read Next

നീറ്റ് പരീക്ഷ ക്രമക്കേട്: പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി പ്രതിപക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »