Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആളൊഴിഞ്ഞ കാടുമൂടിയ പ്രദേശത്തു വച്ച് പീഡിപ്പിച്ചു; പിതാവിനെതിരെ എട്ടാം ക്ലാസുകാരിയുടെ മൊഴി, പോക്സോ കേസ്


തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ പിതാവ് പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ 36കാരനെതിരെ പൊലീസ് പോക്സോ കേസെടുത്തു. അയിരൂരിലാണ് സംഭവം.

21നാണ് പരാതിക്കു ആസ്പദമായ സംഭവം നടന്നത്. സ്ഥലം കാണാനെന്ന വ്യാജേന പൊൻമുടിയിൽ എത്തിച്ച ശേഷം ആളൊഴിഞ്ഞ കാടുമൂടിയ പ്രദേശത്തു വച്ച് പിതാവ് പീഡിപ്പിച്ചു എന്നാണ് പെൺ കുട്ടിയുടെ മൊഴി. ഇത് രണ്ടാം തവണയാണ് സമാന സംഭവം റിപ്പോർട്ടു ചെയ്യുന്നത്. 2019ലും സമാന സ്വഭാവമുള്ള കേസ് അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് തെളിവുകളുടെ അഭാവത്തിൽ ശിക്ഷയിൽ നിന്നു ഒഴിവായി.

മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. അതിനിടെയാണ് പിതാവ് പീഡിപ്പിച്ച വിവരം മകൾ അമ്മയോടു വെളിപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.


Read Previous

കനത്ത മഴ: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍, കണ്ണൂരില്‍ ഒരു മരണം

Read Next

കൊല്ലത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചത് ചൂരക്കറി കഴിച്ചല്ല, ബ്രെയിൻ ഹെമിറേജെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »