Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അപ്പ മരിച്ചിട്ട് 22 ദിവസം കഴിഞ്ഞതേയുള്ളു, എന്നാലും പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നിറവേറ്റും’; ആദ്യ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍


പുതുപ്പള്ളി: പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും തന്നെക്കൊണ്ട് കഴിയുന്നതുപോലെ നിറവേറ്റുമെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായി രുന്നു അദ്ദേഹം. പിതാവ് 53 വര്‍ഷക്കാലം മണ്ഡലത്തിന്റെ പ്രതിനിധി ആയിരുന്നു. അതിനോട് ഉയര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന് പറയുന്നത് വലിയൊരു ചലഞ്ച് ആണ്. പാര്‍ട്ടി വലിയ ചലഞ്ചാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

സാധാരണക്കാരന്റെ ജീവിതം മാറ്റുന്നതാണ് വികസനം. അങ്ങനെ നോക്കുമ്പോള്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവിടുത്തെ എംഎല്‍എയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വലിയ വികസന പദ്ധതികളും കൊണ്ടുവന്നിട്ടുണ്ട്. ഇത് ജനങ്ങള്‍ ഓര്‍ക്കും.

അപ്പ മരിച്ചതിന് ശേഷമുണ്ടാകുന്ന തെരഞ്ഞെടുപ്പാണ്. ആളുകള്‍ക്ക് ആ വികാരമുണ്ട്. അതുപോലെ തന്നെ രാഷ്ട്രീയമായ പോരാട്ടം കൂടിയാണ്. ഇടത് സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണ്. ആ സര്‍ക്കാരിനുള്ള വിധിയെഴുത്താവും. എല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ. വലിയ ആഘാതം ഏറ്റ സമയമാണ്. പിതാവ് മരിച്ച് 22 ദിവസം കഴിഞ്ഞതേയുള്ളു. അതിന്റെയൊരു ഖേദം മനസ്സിലുണ്ട്. ഇല്ലായെന്ന് പറയാന്‍ പറ്റില്ല, പക്ഷേ പാര്‍ട്ടി ഒരു ദൗത്യം ഏല്‍പ്പിച്ചാല്‍ അത് നിറവേറ്റും.-അദ്ദേഹം പറഞ്ഞു. 


Read Previous

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപിച്ച് കോൺ​ഗ്രസ്

Read Next

ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകൻ | പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി തുടക്കം| റാംജിറാവു സ്പീക്കിങ് | ഇന്‍ ഹരിഹര്‍ നഗര്‍| ഗോഡ്ഫാദര്‍| വിയറ്റ്‌നാം കോളനി| കാബൂളിവാല|സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്നത് ചിരി വസന്തം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »