ജവാദ്’ സംഗീത ആൽബം പോസ്റ്റർ പ്രകാശനം ചെയ്തു.


റിയാദ് : റീച്ചൂസ് ബാനറിൽ 3eyes Media ഒരുകുന്ന ജവാദ് സംഗീത ആൽബം പോസ്റ്റർ പ്രകാശനം ചെയ്തു. ഉണർവ്വ് കുടുംബ കൂട്ടായ്മ പ്രോഗ്രാമിൽ വെച്ച് ഉണവ്വ് കുടുംബ്ബ കൂട്ടായ്മ കാരണവർ നാസർ വണ്ടൂർ, സിംഗർ സത്താർ മാവൂർ, മുനീർ മോങ്ങം, എന്നിവർ ചേർന്ന് നിർവഹിച്ചു,

ചടങ്ങിൽ, ബനൂജ് പുലത്ത്, കബീർ എടപ്പാൾ, ഫിറോസ് വളാഞ്ചേരി, അൻവർ, ആൽബത്തിന്റെ രചന നിർവഹിച്ച മജീദ് കെ പി പതിനാറ്ങ്ങൽ എന്നിവർ പങ്കെടുത്തു

ആൽബത്തിന്റെ സംവിധാനം നിർവഹിക്കുന്നത്, അഷ്‌റഫ്‌ കെ പി പതിനാറ്ങ്ങൽ, ക്യാമറ ജലീൽ തിരുരങ്ങാടി ഗാനം ആലപിക്കുന്നത് സിദ്ദിഖ് മഞ്ചേശ്വരം ആണ്. രചന മജീദ് KP പതിനാറ്ങ്ങൽ 3eyeseMedia യൂട്യൂബ് ചാനൽ പ്രേക്ഷകരിൽ എത്തിക്കുന്നു,


Read Previous

ശിഹാബ് പാഴൂരിന് സ്വീകരണം നൽകി.

Read Next

ഉണർവ്വ് കുടുംബ കൂട്ടായ്മ സംഗമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »