ജിദ്ദ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി: മെമ്പർഷിപ്പ് കാർഡ്  വിതരണോദ്ഘാടനം


ജിദ്ദ: ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാർഡ്  വിതരണോദ്ഘാടനം റീജ്യണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സാക്കിർ ഹുസൈൻ എടവണ്ണ ഷിനോയ് കടലുണ്ടിക്ക് നൽകി നിർവ്വഹിച്ചു.

അൽ അബീർ ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് അനിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഐ.ടി സെൽ കോർഡിനേറ്റർ ഇഖ്ബാൽ പൊക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ ശ്രീജിത്ത്  കണ്ണൂർ, ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മുത്തേടത്ത്,പ്രിൻസാദ് പാറായി, അഷറഫ് കുറിയോട്, നാസർസൈൻ, സിദ്ദീഖ് പുല്ലംകോട്,രവീന്ദ്രൻ കോഴിക്കോട്, നവാസ് ബീമാപള്ളി, നിഹാൽ കുറ്റിച്ചിറ,അഷറഫ് കുമാളി,നാസർ പടന്ന എന്നിവർ ആശംസകൾ നേർന്നു.

അബ്ദുൾ നാസർ കൊഴിതൊടി സ്വാഗതവും മജീദ് ചാലിക്കര നന്ദിയും പറഞ്ഞു.


Read Previous

സാമൂഹിക പ്രവർത്തകയും അധ്യാപികയും പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ അഡ്വ. റെജിക്ക് യാത്രയയപ്പ് നൽകി.

Read Next

വിധിയെഴുതി പുതുപ്പള്ളി; പോളിങ് 73.05 ശതമാനം, വോട്ട് ചെയ്യാൻ സാധിക്കാതെ നിരവധി പേർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »