Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വ​ൺ​സ്​ എ​ഗൈ​ൻ’ ജി​ദ്ദ സീ​സ​ൺ 2024’ ആ​ഘോ​ഷ​ങ്ങ​ൾക്ക് തുടക്കമായി


ജി​ദ്ദ സീ​സ​ൺ 2024’ ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ‘വ​ൺ​സ്​ എ​ഗൈ​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ജി​ദ്ദ പ്രൊ​മെ​നേ​ഡ് ആ​ർ​ട്ട് ഓ​ഫ് വാ​ട്ട​ർ ഫ്ര​ണ്ടി​ൽ ജി​ദ്ദ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ജ​ല​വി പ​രി​പാ​ടി​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ഡ്രോ​ൺ വി​മാ​ന​ങ്ങ​ളു​ടെ ലേ​സ​ർ ഷോ, ​വെ​ടി​ക്കെ​ട്ട്, വി​ഷ്വ​ൽ ഡി​സ്‌​പ്ലേ​ക​ൾ, ട്രാ​വ​ൽ ഷോ​ക​ൾ എ​ന്നി​വ​യോ​ടെ സീ​സ​ൺ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്. നി​ര​വ​ധി​പേ​രാ​ണ്​ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ന്​ സാ​ക്ഷി​യാ​കാ​നെ​ത്തി​യ​ത്.

ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ക, യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വു​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക, ജി​ദ്ദ ന​ഗ​ര​ത്തി​ലേ​ക്ക് നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ക,

ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ജി​ദ്ദ​യു​ടെ സ്ഥാ​നം വ​ർ​ധിപ്പി​ക്കു​ക എ​ന്നി​വ​യാ​ണ്​ സീ​സ​ൺ പ​രി​പാ​ടി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.വെ​ള്ളി​യാ​ഴ്​​ച മു​ത​ലാ​ണ്​ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചത്. സി​റ്റി വാ​ക്ക് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഏ​രി​യ​ക​ളി​ൽ​ ഇ​വ​ൻ​റു​ക​ൾ അ​ര​ങ്ങേ​റും. ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​ഡു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ൽ ജി​ദ്ദ സീ​സ​ണി​​ന്റെ പു​തി​യ പ​തി​പ്പി​ൽ ഉ​ൾ​പ്പെ​ടും.

അ​നു​ഭ​വ​ങ്ങ​ൾ, സാ​ഹ​സി​ക​ത​ക​ൾ, സം​വേ​ദ​നാ​ത്മ​ക ഗെ​യി​മു​ക​ൾ, ക​ലാ-​സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ തു​ട​ങ്ങി അ​ഞ്ച് വി​നോ​ദ മേ​ഖ​ല​ക​ളി​ലാ​യി 5000ത്തി​ല​ധി​കം പ​രി​പാ​ടി​ക​ൾ​ ഇ​ത്ത​വ​ണ സീ​സ​ണി​ൽ അ​ര​ങ്ങേ​റും. ഇ​മാ​ജി​ൻ മോ​നെ​റ്റി​ലും അ​മീ​ർ മ​ജി​ദ് പാ​ർ​ക്കി​ലും നി​ര​വ​ധി പ​രി​പാ​ടി​ക​ളും അ​ന്താ​രാ​ഷ്​​ട്ര സം​ഗീ​ത​ക​ച്ചേ​രി​ക​ളും അ​ര​ങ്ങേ​റും.


Read Previous

മയക്കുമരുന്നിനെതിരെ ശക്തമായ നടപടി: സൗദി ആഭ്യന്തര മന്ത്രി

Read Next

അതൃപ്തരായ സിപിഎം അണികളേയും അനുഭാവികളേയും ലക്ഷ്യമിട്ട് പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ ബിജെപി; ചുമതല പി.കെ കൃഷ്ണദാസിന്; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »