ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികയിലായി 511 ഒഴിവുകള്‍.


ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികയിലായി 511 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരുടെ അപേക്ഷയാണ് ബാങ്ക് പരി​ഗണിക്കുന്നത്. BOB യുടെ ഔദ്യോ​ഗിക വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 29താണ് അപേക്ഷ സമര്‍പ്പിക്കേണ്ട് അസാന തിയതി. ഒഴിവുകള്‍ വന്നിരിക്കുന്ന തസ്തികകള്‍ :താഴെ പറയും പ്രകാരമാണ്.

  1. സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ (407)
  2. ഇ-വെല്‍ത്ത് റിലേഷന്‍ഷിപ്പ് മാനേജര്‍ (50)
  3. റ്റെറിറ്റോറി ഹെഡ് (44)
  4. ​ഗ്രൂപ്പ് ഹെഡ് (6)
  5. പ്രോഡക്‌ട് ഹെഡ് (ഇന്‍വെസ്റ്റമെന്റ് റിസേര്‍ച്ച്‌) (1)
  6. ഹെഡ് (ഓപറേഷന്‍സ് ആന്‍ഡ് ടെക്നോളജി (1)
  7. ഡിജിറ്റല്‍ സേല്‍സ് മാനേജര്‍ (1)
  8. ഐടി ഫണഷണല്‍ അനാലിസ്റ്റ്- മാനേജര്‍ (1)


Read Previous

വീട് വൃത്തിയാക്കൽ ചില പൊടികൈകള്‍ .

Read Next

അടുക്കള നുറുങ്ങുകള്‍ ചില പൊടികൈകള്‍ പ്രയോഗിച്ചാലോ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »