ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമാം: കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിയപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും മിമിക്രി താരവും നടനും സംവിധായകനുമായ രമേശ് പിഷാരടിയും (നാളെ) മെയ് 23 നു ദമാമിൽ എത്തിച്ചേരും ,

ദമാം ജുബൈൽ ഓ ഐ സി സിഏരിയാകമ്മിറ്റി മെയ് 24 ന് ജുബൈലിൽ സംഘടി പ്പിക്കുന്ന “ജുബൈൽ ഫെസ്റ്റ്2024″ല്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇരുവരും ജുബൈലില്‍ എത്തുന്നത് എത്തുന്നത്. ദമാം റിജണല്‍ ഒ ഐ സി സി നിര്‍വ്വാഹക സമിതിയെ രമേശ് ചെന്നിത്തല അഭിസംബോധന ചെയ്യും
കൂടാതെ നാഷണല്‍ കമ്മറ്റി ഭാരവാഹികളുമായി അദ്ദേഹം കൂടികഴ്ചയും നടത്തുന്നുണ്ട് മൂന്നുദിവസം ദമാമിൽ തങ്ങുന്ന രമേശ് ചെന്നിത്തല 26 ന് ദുബായ് വഴി നാട്ടിലേക്ക് മടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു..
