Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുവതാരങ്ങളുടെ കരുത്തിൽ യുവന്റസ് കോപ ഇറ്റാലിയ ചാമ്പ്യൻസ്.


ഇറ്റലി: ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇറ്റലിയിൽ ലഭിക്കാൻ ബാക്കി ഉണ്ടായിരുന്ന ഏക കിരീടവും യുവ ന്റസ് സ്വന്തമാക്കി. ഇന്ന് കോപ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റയെ മറികടന്നാണ് യുവന്റസ് കിരീടത്തിൽ മുത്തമുട്ടത്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. യുവതാരങ്ങളായ കുളുസ വേസ്കിയുടെയും കിയേസയുടെയും പ്രകടനമാണ് യുവന്റസിന് കരു ത്തായത്. അവസാന രണ്ടു സീസണുകളിലും യുവന്റസിന് വിജയിക്കാൻ കഴിയാത്ത കിരീടമാണിത്.

ഇന്ന് 31ആം മിനുട്ടിൽ ആണ് യുവന്റസ് ലീഡ് എടുത്തത്. മക്കെന്നിയുടെ പാസ് സ്വീകരിച്ച് ഇരുപതു കാരനായ കുലുസവേസ്കിയാണ് യുവന്റസിന് ലീഡ് നൽകിയത്. ഈ ഗോളിന് ആദ്യ പകുതിയിൽ തന്നെ മറുപടി നൽകാൻ അറ്റലാന്റയ്ക്ക് ആയി. 41ആം മിനുട്ടിൽ മലിനവോസ്കിയാണ് അറ്റലാന്റ യ്ക്ക് സമനില നൽകിയത്‌.

രണ്ടാം പകുതിയിൽ ലീഡ് എടുക്കാൻ ഇരുടീമുകളും ശ്രമിച്ചു‌. 73ആം മിനുട്ടിൽ യുവന്റസ് ആണ് രണ്ടാം ഗോൾ നേടിയത്. കുലുസവേസ്കിയും കിയേസയും ചേർന്ന് നടത്തിയ മനോഹരമായ നീക്ക മാണ് യുവന്റസിന് വിജയ ഗോൾ നൽകിയത്. കിയേസയാണ് മനോഹര ഫിനിഷിലൂടെ പന്ത് വല യിൽ എത്തിച്ചത്. യുവന്റസിന്റെ പതിനാലാം കോപ ഇറ്റാലിയ കിരീടമാണിത്. ഈ കിരീട നേട്ടം യുവന്റസ് പരിശീലകൻ പിർലോയെ ഒരു സീസൺ കൂടെ ക്ലബിൽ തുടരാൻ സഹായിച്ചേക്കും.


Read Previous

സൗദിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 18,694 വിദേശികള്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെട്ടു.

Read Next

ചാട്ടം പിഴച്ചു ഓട് തകര്‍ന്ന്‍ പുലി വീടിനുള്ളില്‍ പതിച്ചു; പൂച്ചയെ കിട്ടിയിതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »