Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ സുധാകരന്റെ കേരളയാത്ര ജനുവരിയിൽ; പ്രതിപക്ഷ നേതാവുമൊത്ത് ജില്ലാ പര്യടനം ഈ മാസം


തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കേരളയാത്ര ജനുവരിയിൽ നടക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരിടത്തു സ്വീകരണമുണ്ടാകും. കോൺ​ഗ്രസ് നേതാക്കൾ നയിക്കുന്ന ഏഴ് മേഖലാ ജാഥകൾ ഡിസംബറിൽ നടക്കും.

സർക്കാരിനെതിരായ പ്രചാരണ പരിപാടികൾക്കായി ഈ മാസം 19 മുതൽ നവംബർ 17 വരെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്നു ജില്ലാ പര്യടനം നടത്തും. ഡിസംബറിൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ കുടുംബസംഗമം സംഘടിപ്പി ക്കാനും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലും നിർവാഹക സമിതിയിലും തീരുമാനമായി.

പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിച്ചു കരുവന്നൂർ ബാങ്കിന്റെ നഷ്ടം നികത്താനുള്ള സർക്കാർ തീരുമാനത്തോടു യുഡിഎഫിന്റെ ബാങ്കുകൾ സഹകരിക്കില്ല. മണ്ഡലം പുനഃസംഘടന 85% പൂർത്തിയായെന്നും സുധാകരൻ അറിയിച്ചു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജില്ലാ പര്യടനത്തിന്റെ ഭാഗമായി നവംബർ നാലിനു കോട്ടയത്തെത്തും. ഏഴിനാണ് ഇടുക്കിയിലെ പര്യടനം.


Read Previous

അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം വീടിനുള്ളിൽ മരിച്ചനിലയില്‍

Read Next

തട്ടമിടിക്കാന്‍ വന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗ്, അത് ലീഗ് അജണ്ടയല്ല; പത്ത് വർഷം കൊണ്ട് പതിനായിരം ഉദ്യോഗാർത്ഥികളെ കേന്ദ്ര സർവീസിലെത്തിക്കും: നജീബ് കാന്തപുരം എം.എൽ.എ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »