Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കനൽ മനുഷ്യർ” ഇനി ഗാന്ധി ഗ്രന്ഥാലയത്തിലും വായിക്കാം.


റിയാദ് : മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നജിം കൊച്ചകലുങ്ക് എഴുതിയ “കനൽ മനുഷ്യർ” എന്ന പുസ്തകം ഇനി ഗാന്ധി ഗ്രന്ഥാലയത്തിലും വായനക്ക് ലഭ്യമാകും.ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റിയുടെ ആസ്ഥാനമായ സബർമതിയിൽ പ്രവർത്തിക്കുന്ന ഗാന്ധി ഗ്രന്ഥാലയത്തിൽ വായനക്കാർക്ക് പുസ്തകം ലഭ്യമാകുമെന്ന് ഗാന്ധി ഗ്രന്ഥാലയം ചുമതല വഹിക്കുന്ന ഒഐസിസി സെൻട്രൽ കമ്മറ്റി ജന: സെക്രട്ടറി സക്കീർ ദാനത്ത് അറിയിച്ചു.

ഇന്ത്യയിലെ പ്രമുഖ പുബ്ലിക്കേഷന്സിന്റെ പുസ്തകങ്ങൾ ഓഐസിസി ലൈബ്രറിയിലുണ്ട്. വായനക്കായി പുസ്തകങ്ങൾ നിബന്ധനകൾ പാലിച്ച് കൊണ്ട് പോകാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ സംഘടിപ്പിച്ച “കനൽ മനുഷ്യൻ സംസാരിക്കുന്നു” എന്ന പരിപാടിയിൽ രചയിതാവ് നജിം കൊച്ചുകലുങ്ക് പുസ്തകം ലൈബ്രറിക്ക് കൈമാറി.

ചടങ്ങിൽ ഒഐസിസി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റുമാരായ രഘുനാഥ്‌ പറശ്ശിനിക്കടവ്, മുഹ മ്മദ് അലി മണ്ണാർക്കാട്, മലപ്പുറം ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പൻ, മീഡിയഫോറം ജന: സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, പ്രിയദർശിനി പബ്ലിക്കേഷൻ അക്കാദമിക് കൗൺസിൽ അംഗം നാദിർഷ റഹ്മാൻ, സൗദി കോഡിനേറ്റർ നൗഫൽ പാലക്കാടൻ, ഷിഹാബ് കൊട്ടുകാട്, സത്താർ താമരത്ത് , പന്നിയങ്കര, കമർഭാനു അബ്ദുസ്സലാം,നാസർ കാരന്തൂർ, നാസർ കാരക്കുന്ന്, മിഷാൽ ചെർപ്പളശ്ശേരി, സൈഫുന്നീസ സിദ്ധിഖ്, അബ്ദുസ്സലാം ,സന്തോഷ് ബാബു, ഹിബ അബ്ദുസ്സലാം, ഹിബ സിയാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

നജീം കൊച്ചുകലുങ്ക് പുസ്തകം സക്കീർ ദാനത്തിന് കൈമാറുന്നു.


Read Previous

പഴമയുടെ ആഘോഷവുമായി കേളി ‘കളിത്തട്ട്’

Read Next

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; പ്ലക്കാര്‍ഡുമേന്തി പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ ഡയസിലേക്ക് കയറാനും ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »