Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കനിവ് സൗഹൃദവേദി റിയാദ് പതിന്നാലാം വാര്‍ഷികം ആഘോഷിച്ചു


റിയാദ്: കനിവ് സൗഹൃദവേദി റിയാദ് പതിന്നാലാം വാർഷികത്തോടനുബന്ധിച്ചു “കനിവിൻ നിലാവ്” എന്നപേരില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ റിയാദിലെ സുലൈയില്‍ വെച്ച് വിവിധ കലാകായിക പരിപാടികളോടെ നടന്നു നാല് ഗ്രൂപ്പുകളായി നടന്ന കലാ കായിക പരിപാടിയില്‍ ക്വിസ്സ്, ഷൂട്ട് ഔട്ട്, വടംവലി, ഫുട്ബാൾ, കുട്ടികളുടെ പ്രോഗ്രാം എന്നിവ അരങ്ങേറി

ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തില്‍ വയനാട് പ്രകൃതി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു, കർണാടക ഷിരൂരിൽ കാണാതായ അർജുന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നും, നിപ്പ വൈറസ് കവർന്ന വണ്ടൂരിലെ പതിനാലുകാരനെ സ്മരിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത് കനിവ് പ്രസിഡന്റ് അൻവർ കെപി അധ്യക്ഷത വഹിച്ചു പ്രോ റിമാൽ പ്രെസിഡിഡന്റ് കല്ലൻ മുഹമ്മദ് ഉൽഘടനം ചെയ്തു.

ആശംസകള്‍ നേര്‍ന്നുകൊണ്ട് .കെ എം സി സി പ്രതിനിധി മൊയ്‌ദീൻ കുട്ടി പൊന്മള,കേളി പ്രധിനിധി ശറഫുദ്ധീൻ, ഒഐസിസി പ്രധിനിധി സലിം കളക്കര എന്നിവർ സംസാരിച്ചു 25 വര്ഷം പ്രാവാസ ജീവിതം പൂർത്തീകരിച്ച കനിവിന്റെ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു സെക്രെട്ടറി ബഷീർ കോട്ടക്കൽ സ്വാഗതവും, പ്രോഗ്രം കൺവീനർ ജാഫർ വേങ്ങര നന്ദിയും പറഞ്ഞു.

ഇക്തിയാർ പാങ് , ഫെബിൻ വികെ, ഫൈസൽ കെപി, ഇർഷാദ് വണ്ടൂർ, സിറാജ് നിലമ്പൂർ, ഗഫൂർ കൊൽക്കളം, സഞ്ജീർ കോട്ടക്കൽ, നിയാസ് ആലുവ, മുജീബ് ബത്ത, ഹബീബ് രണ്ടത്താണി, മുജീബ് പിച്ചൻ , റഫീഖ് പികെ,ഫായിസ്, അബ്‌ദുൾബാരി ഉനൈഫ്, ഷംസി, ജുനൈദ് വർക്കല എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു


Read Previous

ഇസ്രയേലിലേക്ക് മിസൈല്‍ തൊടുത്ത് ഹിസ്ബുള്ള; ഹമാസ് തലവന്റെ വധത്തില്‍ പകരം വീട്ടാനൊരുങ്ങി ഇറാന്‍: പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമാകുന്നു, ആഭ്യന്തര സുരക്ഷ തീരെയില്ലാത്ത രാജ്യം എന്ന അപഖ്യാതി, ഇറാന്റെ വിപ്ലവ ഗാര്‍ഡിലും ഇസ്രായേലിന്റെ ഏജന്റുമാര്‍? ഇറാനിലെ സൈനിക ഓഫീസര്‍മാരെ അറസ്റ്റ് ചെയ്തു

Read Next

കാണാതായവരുടെ പട്ടിക തയാറാക്കുക പ്രധാന ദൗത്യം; തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്ന് സംസ്‌കരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »