Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നടക്കാനിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം, കണ്ണൂർ സ്വദേശി അയർലൻഡിൽ മരിച്ചു


ഡബ്ലിൻ: വീട്ടിൽ നിന്ന് നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീണ് കണ്ണൂർ സ്വദേശി അയർലൻഡിൽ മരണമടഞ്ഞു. കണ്ണൂർ തളിപ്പറമ്പിനടുത്ത് ബാലേശുഗിരി സ്വദേശിയും അയർലൻഡിലെ ഹോളി സ്‌ടൗണിൽ താമസിക്കുന്നയാളുമായ കിഴക്കേക്കര ജോണി ജോസഫ് (62) ആണ് മരിച്ചത്. ആർമിയിൽ സേവനം ചെയ്തിരുന്ന ജോണി ജോസഫ് വിരമിച്ച ശേഷം കുടുംബസമേതം അയർലൻഡിൽ താമസിച്ചുവരികയായിരുന്നു.

ഇന്ന് രാവിലെ വീട്ടിൽ നിന്ന് നടക്കാൻ ഇറങ്ങിയപ്പോൾ ജോണി ജോസഫിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കു കയായിരുന്നു. ഷാന്റി ജോസഫ് ആണ് ഭാര്യ. ജോസ്‌വിൻ, ജോഷ്‍വിന്‍ എന്നിവർ മക്കളാണ്.


Read Previous

മന്ത്രി പോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും അർഹതയില്ല, പറയിപ്പിക്കരുത്’; വീണ ജോർജിനെതിരെ ലോക്കൽ കമ്മറ്റി അംഗം

Read Next

ഇന്ത്യയില്‍ 2500 രാഷ്ട്രീയ പാര്‍ട്ടികള്‍; നാനാത്വമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »