Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാരന്തുർ റിയാദ് കൂട്ടായ്മ;അബ്ദുൽ ലത്തീഫ് ഇടക്കുനി പ്രസിഡൻറ്, മുഹമ്മദ് ഇഖ്ബാൽ എടക്കുനി ജനറൽ സെക്രട്ടറി


റിയാദ്: കാരന്തുർ റിയാദ് കൂട്ടായ്മ പുനഃസംഘടിപ്പിച്ചു. അബ്ദുൽ ലത്തീഫ് എടക്കുനി പ്രസിഡന്റ്,
മുഹമ്മദ് ഇക്ബാൽ എടക്കുനി ജനറൽ സെക്രട്ടറി അഹമ്മദ് മുഷ്താഖ് പാവുകണ്ടത്തിൽ ട്രഷറർ
അബ്ദുൽ കാദർ ചേറ്റൂൽ കബീർ (ബാവ ) മാട്ടുമ്മൽ വൈസ് പ്രസിഡന്റ്, ജാസിർ പൂവി മനസിൽ ഹാരിസ് പാടളിയിൽ സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികൾ.

ബഷീർ കാരന്തൂർ, നാസർ കാരന്തൂർ , കോയഹസ്സൻ വേളാട്ടുകണ്ടിയിൽ എന്നിവരെ രക്ഷാധികളായും തിരഞ്ഞെടുത്തു.ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ബഷീർ കാരന്തൂർ, നാസർ കാരന്തൂർ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നാസർ കാരന്തൂരിനെ ചടങ്ങിൽ ആദരിച്ചു.
അംഗങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തന പദ്ധതികൾ നടപ്പിലാക്കുവാൻ ശ്രമിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഫോര്‍ക മുഖ്യ രക്ഷാധികാരി നാസർ കാരന്തൂരിനെ കാരന്തുർ റിയാദ് കൂട്ടായ്മ ആദരിക്കുന്നു

ബഷീർ കാരന്തൂർ അധ്യക്ഷത വഹിച്ചു.മുഹമ്മദ് ഇഖ്ബാൽ എടക്കുനി സ്വാഗതവും അഹമ്മദ് മുഷ്താഖ് പാവുകണ്ടത്തിൽ നന്ദിയും പറഞ്ഞു.


Read Previous

മീശ പിരിച്ചത് കുട്ടികൾക്ക് വേണ്ടി, നിങ്ങൾക്ക് മുന്നിലെ സാധ്യതകളുടെ ആകാശം അനന്തമാണ്’; കലോത്സവ വേദിയിൽ മോഹൻലാൽ

Read Next

വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »