Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കരുവന്നൂർ കള്ളപ്പണക്കേസ്; ഹാജരാകാൻ കഴിയില്ല, ഇഡി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി, എംഎം വർ​ഗീസ്


തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ഇഡി ഉദ്യോ​ഗസ്ഥരോട് പ്രകോപിതനായി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസ്. നാളെ ഹാജരാകാൻ പുതിയ നോട്ടീസ് നൽകിയപ്പോൾ ആണ് ദേഷ്യം പ്രകടിപ്പിച്ചത്. തൊഴിലാളി ദിനം ആണെന്നും ഹാജരാകാൻ കഴിയില്ലെന്നുമാണ് വർഗീസ് അറിയിച്ചത്. ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആണ് ഇഡി നോട്ടീസ് നൽകിയത്. സിപിഎം അക്കൗണ്ട് വിവരങ്ങൾ പൂർണമായി നൽകിയില്ലെന്നും ഇ ഡി വ്യക്തമാക്കി. 


Read Previous

#Dubai Social Media Wing Group ദുബായ് സോഷ്യൽ മീഡിയ വിംഗ് കൂട്ടായ്മ ഡോക്ടർ അബ്ദുസലാമിന് സ്വീകരണം നൽകി

Read Next

മേയറുടെ പ്രവർത്തി തികച്ചും അപമാനകരം,പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിയ്ക്കുന്നത് ശരിയല്ല, രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »