Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈന്റെ ദേശീയ ദിനം ആഘോഷിച്ചു


ബഹ്‌റൈന്റെ ദേശീയ ദിനവും രാജാവ്  ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 25ആം വാർഷികത്തോടുമനുബന്ധിച്ച് കായംകുളം പ്രവാസി കൂട്ടായ്മ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് അനിൽ ഐസക്  അധ്യക്ഷത വഹിച്ചു. 

ജേക്കബ് തേക്ക്തോട് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ അരുൺ ആർ പിള്ള, അഷ്‌കർ, അനൂപ് ശ്രീരാഗ്, ശംഭു, രാജേഷ്, വിനോദ് ഓച്ചിറ,മുബാഷ്, ആദർശ് സായ് ഷൈജു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ തോമസ് ഫിലിപ്പ് നന്ദി പറഞ്ഞു. ചടങ്ങിന് ശേഷം കലാപരിപാടികളും അരങ്ങേറി.


Read Previous

റിപ്പബ്ലിക് ദിനത്തിൽ കേരളത്തിലാകമാനം അംബേദ്കർ ദിനമായി ആചരിക്കുമെന്ന് കെ.സുധാകരൻ

Read Next

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »