ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: നാട്ടിൽ നിന്നും ഹൃദ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ രശ്മീ അനിൽ, പ്രസാദ് മുഹമ്മ, പ്രശാന്ത് കാഞ്ഞിരമറ്റം എന്നീ കലാകാരന്മാരെയും കലാകാരിയേയും, കായംകുളം ഗ്ലോബൽ റിയാദി ഫാമിലി ക്ലബ്ബ് ആദരിച്ചു. മലാസിൽ വെച്ച് നടന്ന പരിപാടിയിൽ കായംകുളം ഗ്ലോബൽ ഫാമിലി ക്ലബ് ൻ്റ ഭാരവാഹികളായ, കബീർ മജീദ്, PK. ഷാജി ,ഷൈജു നമ്പലശ്ശേരി എന്നിവർ മൊമെൻറ്റോ നൽകി കലാകരൻമാരെ ആദരിച്ചു.
തുടർന്ന് നടന്ന പരിപാടികൾക്ക് ഫാമിലി ക്ലബ് ഭാരവാഹികൾ ആയ ഷബീർ വരികപ്പള്ളി, രജിത്ത് കണ്ടപ്പുറം, സമീർ റോയിബക്ക്, ഷിബു ഉസ്മാൻ, സൈഫ് കട്ടുങ്കൽ എന്നിവർ നേതൃത്വം വഹിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
