Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ ഡി എം എഫ് റമളാൻ ക്യാമ്പയിന് ഉജ്ജ്വല തുടക്കം


റിയാദ് : ‘സംശുദ്ധ ജീവിതം, സമ്പൂർണ്ണ വിജയം’ എന്ന പ്രമേയത്തിൽ റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ നടത്തുന്ന റമളാൻ ക്യാമ്പയിന് ഉജ്ജ്വല തുടക്കം.ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സംഗമം ഷാഫി ഹുദവി ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. കെ ഡി എം എഫ് റിയാദ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് ബുക്ക് അധ്യക്ഷത വഹിച്ചു.

അബൂതാഹിർ ഫൈസി കരിപ്പൂർ പ്രമേയ പ്രഭാഷണം നടത്തി. അബ്ദുൽ കരീം പയോണ, ജാസിർ ഹസനി ,ഷമീജ് പതിമംഗലം തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു .ജുനൈദ് മാവൂർ , മുഹമ്മദ് ഷബീൽ പുവ്വാട്ട് പറമ്പ് ,സ്വാലിഹ് മാസ്റ്റർ, ഷറഫുദീൻ എം എം പറമ്പ്, സഫറുള്ള കൊയിലാണ്ടി, സിദ്ദിഖ് എടത്തിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി . അഷ്‌റഫ് പെരുമ്പള്ളി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ക്യാമ്പയിന്റെ ഭാഗമായി ആത്മീയ സദസ്സുകൾ, തസ്കിയത്ത് ക്യാമ്പ്, സ്റ്റാറ്റസ് വീഡിയോ, ഇഫ്താർ സംഗമം, ഉംറ – മദീന സന്ദർശനം , സക്കാത്ത് സെമിനാർ, പെരുന്നാൾ നസീഹ എന്നീ പരിപാടികൾ നടക്കും.ജനറൽ സെക്രട്ടറി ഫള്ലുറഹ്മാൻ പതിമംഗലും സ്വാഗതവും ഷഹീർ അലി മാവൂർ നന്ദിയും പറഞ്ഞു.


Read Previous

മുസ്‌ലിം ലീഗ് എഴുപത്തിയാറാം സ്ഥാപക ദിനം ആചാരിച്ചു.

Read Next

അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും; കര്‍ഷകരെ ജിഎസ്ടി പരിധിയില്‍ നിന്നും ഒഴിവാക്കും: രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »