Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി അസീസിയ ഏരിയ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു.


റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. അസീസിയ ഗ്രേറ്റ് ഇന്റർ നാഷണൽ സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താറിൽ പ്രദേശ ത്തെയും പരിസര പ്രദേശത്തെയും ജാതി മത രാഷ്ട്ര ഭേദമന്യേ വ്യാപാരികളും തൊഴിലാളികളമടങ്ങുന്ന ആയിരത്തിലധികം ആളുകൾ പങ്കാളികളായി.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, ഷിബു തോമസ്, അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ പ്രസിഡന്റ്‌ ഷാജി റസാഖ്, ട്രഷറര്‍ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അലി പട്ടാമ്പി, സുധീർ പോരേടം, സുഭാഷ്, എന്നിവർ സന്നിഹിതരായിരുന്നു.

സംഘാടക സമിതി കൺവീനർ സജാദ്, ചെയർ മാൻ അജിത് പ്രസാദ്, ഭക്ഷണ കമ്മിറ്റി കൺവീനർ സൂരജ്, അനീസ്, ജാഫർ, ഷമീർ ബാബു, ഷംസുദ്ധീൻ, മനോഹരൻ, മനോജ്‌ മാത്യു,ലാലു, പ്രബീഷ്, അലികുട്ടി, റിഷാദ്, തൗഫീർ,ഷാഫി,റാഷിഖ്, മനോജ്‌ അൽഫനാർ, ജ്യോതി, മായ എന്നിവർ നേതൃത്വം നൽകി.


Read Previous

മാനവ സന്ദേശമുയർത്തി കേളി മലാസ് ഏരിയ ഇഫ്താർ

Read Next

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »