Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സത്താർ കായംകുളത്തിന്റെ വിയോഗത്തിൽ കേളി അനുശോചിച്ചു


റിയാദ് : റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ഒഐസിസി സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിയുമായ സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.

വ്യത്യസ്ത രാഷ്ട്രീയ ചേരിയിലാണെങ്കിലും കേളി നടത്തുന്ന ഏതൊരു പരിപാടിയിലും പിന്തുണയും സാന്നിധ്യവും അറിയിക്കുന്ന നേതാവായിരുന്നു സാത്താറെന്ന് സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു. എല്ലായ്പ്പോഴും നിറ പുഞ്ചിരിയോടെ മാത്രം സമൂഹത്തോട് പ്രതികരിക്കുന്ന സത്താർ, ജനകീയനായ നേതാവായിരുന്നു. സത്താർ കായംകുളത്തിന്റെ വിയോഗത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തോടും സഹപ്രവർത്തകരോടുമൊപ്പം കേളിയും ദുഃഖത്തിൽ പങ്കുചേരുന്നതായി സെക്രട്ടറിയേറ്റിന്റെ അനുശോചന കുറിപ്പിൽ പറഞ്ഞു.


Read Previous

സത്താര്‍ കായംകുളത്തിന്റെ ഭൗദികദേഹം വീട്ടിലെത്തിച്ചു. ഖബറടക്കം വൈകീട്ട് 6മണിക്ക്.

Read Next

യൂത്ത് കോണ്‍ഗ്രസിലെ വ്യാജ ഐഡി കാര്‍ഡ് വിവാദം; പൊലീസ് കേസെടുക്കും, നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »