Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി ദവാദ്മി: അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു


റിയാദ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും ആയിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു.


അനുശോചന യോഗത്തിൽ കേളി ദവാദ്മി യൂണിറ്റ് പ്രസിഡന്റ് ബിനു അധൃക്ഷത വഹിച്ചു കേളി ദവാദ്മി യൂണിറ്റ് ജോ: സെക്രട്ടറി ലിനീഷ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു. ദവാദ്മി രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയിൽ, യൂണിറ്റ് സെക്രട്ടറി മോഹനൻ, ജീവകാരുണ്യ കൺവീനർ രാജേഷ്, ട്രഷറർ മുജീബ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ റാഫി, നാസർ കൊല്ലം, എന്നിവർ അനുശോചനം അറിയിച്ചു സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗമായ ഗിരീഷ് നന്ദി പറഞ്ഞൂ.


Read Previous

രക്തസമ്മർദ്ദം: ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി റിയാദില്‍ മരണപ്പെട്ടു

Read Next

ഫിലിപ്പീൻസ് സ്വദേശിനിയെ കൊലപെടുത്തിയ കേസില്‍ കുവൈത്തി ദമ്പതികൾക്ക് വധശിക്ഷ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »