Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി ഊമൽ ഹമാം ഏരിയ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.


റിയാദ് : പരിശുദ്ധ റമദാൻ മാസത്തിന്റെ പവിത്രത ഊട്ടി ഉറപ്പിച്ചു കൊണ്ട് ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു.ഹയ്യൽ ആരിധിലെ ഇസ്തിറാഹയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കേളി അംഗങ്ങളും കേളി കുടുംബവേദി അംഗങ്ങളും, നിരവധി പ്രവാസി മലയാളികളും പങ്കെടുത്തു.

കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, ബിജി തോമസ്, ജാഫർ ഖാൻ, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ഉമ്മുൽ ഹമാം ഏരിയാ രക്ഷാധികാരി കൺവീനർ ഷാജു പി പി,ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് , ഏരിയ പ്രസിഡന്റ്‌ ബിജു, ഏരിയ ട്രഷറർ സുരേഷ് പി, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഗീത ജയരാജ്, അബ്ദുൽ കരീം, ജയരാജ്, വിപീഷ് രാജ്, സംഘാടക സമിതി കൺവീനർ അബ്ദുൽ കലാം, ചെയർമാൻ ജാഫർ സാദിഖ്, വൈസ് ചെയർമാൻ ഷാജഹാൻ, ജോയിന്റ് കൺവീനർ അക്ബർ അലി സാമ്പത്തിക കൺവീനർ അബ്ദുസലാം,ഹരിലാൽ ബാബു, അനിൽ കുമാർ ഒ, അബ്ദുസമദ്, സുധീൻകുമാർ, കമ്മു സലീം, അനന്ത കൃഷ്ണൻ, മോഹനൻ, മുഹമ്മദ് റാഫി, നസീർ, സംഘാടക സമിതി അംഗങ്ങൾ, വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള പ്രവർത്തകർ,കേളി കുടുംബ വേദി അംഗങ്ങൾ തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.


Read Previous

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Read Next

കോഴിക്കോട് ജില്ലാ കെ.എം.സി.സിയെ കണക്ട് ചെയ്യാൻ മൊബൈൽ ആപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »