Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വി എസിൻ്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു.


സെബിൻ ഇക്ബാൽ അനുശോചന കുറിപ്പ് അവതരിപ്പിക്കുന്നു.

റിയാദ് : അന്തരിച്ച സിപിഐഎംൻ്റെ മുർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാ നന്ദൻ്റെ വിയോഗത്തിൽ കേളി കലാ സാംസ്കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ത ഡിപാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപി എം സാദിഖ് അധ്യക്ഷത വഹിച്ചു.

കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.എൻആർകെ ചെയർമാനും കെഎംസിസി പ്രസിഡൻ്റുമായ സിപി മുസ്തഫ, ഒഐസിസി പ്രതിനിധി അഡ്വേകേറ്റ് എൽ കെ അജിത്ത്, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ന്യൂ എയ്ജ് സാംസ്കാരിക വേദി മുഖ്യ രക്ഷാധികാരി സാലി, ഐഎൻഎൽ പ്രതിനിധി സഹനി സാഹിബ്,കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, കേന്ദ്ര കമ്മറ്റി അംഗം ഹാഷിം കുന്നത്തറ,കേളി കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, ആക്ടിംഗ് സെക്രട്ടറി സിജിൻ കൂവള്ളൂർ, കേന്ദ്ര കമ്മറ്റി അംഗം ഷഹീബ വി. കെ, ചില്ല സർഗവേദി കോർഡിനേറ്റർ സുരേഷ് ലാൽ, സഹ കോഡിനേറ്റർ നാസർ കാരക്കുന്ന് മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, സാഹിത്യകാരി സബീന എം സാലി, കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ അനുശോചനം അറിയിച്ചു കൊണ്ട് സംസാരിച്ചു.


Read Previous

‘അമ്മ’ തെരഞ്ഞെടുപ്പ്: പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേതയും; കനത്ത പോരാട്ടം ഉറപ്പ്

Read Next

ഗോവിന്ദച്ചാമി പിടിയില്‍; പിടികൂടിയത് കണ്ണൂര്‍ നഗരത്തില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ഒളിച്ചിരിക്കവെ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »