ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദോഹ : കെനിയയിൽ ബസ്സപകടത്തിൽ പെട്ട് പരിക്കേറ്റവരിൽ ഖത്തറിൽ നിന്നും വിനോദയാത്രയ്ക്കാ യി പോയ മലയാളി കുടുംബവും ഉൾപെട്ടതായി വിവരം ലഭിച്ചു.എറണാകുളത്ത് താമസിക്കുന്ന തിരുവന ന്തപുരം സ്വദേശികളായ സോജി ഐസക്, ഗീത സോജി, ആബേൽ ഐസക് എന്നിവരാണ് അപകടത്തി ൽ പെട്ട ബസ്സിലുണ്ടായിരുന്നത്.ഇവരിൽ സാരമായി പരിക്കേറ്റ ഷാജി ഐസക്കിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
അതേസമയം,മറ്റുള്ളവരുടെ വിവരങ്ങൾ ലഭ്യമല്ല.തൃശൂർ കെട്ടുങ്ങൽ ഏനാമാവ് സ്വദേശിയായ മറ്റൊരു മലയാളിയും സംഘത്തിലുണ്ടായിരുന്നതാണ് വിവരം. ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു. 27 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യ യിലാണ് സംഭവം. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു
