Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരള എഞ്ചിനീയർസ് ഫോറം ദമ്മാം ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ദമ്മാം : കേരള എഞ്ചിനീയർസ് ഫോറം ദമ്മാം ചാപ്റ്റർൻ്റെ ആഭിമുഖ്യത്തിൽ ദമ്മാം സെൻട്രൽ ഹോസ്പിറ്റലും ആയി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിന ത്തോടനുബന്ധിച്ച് നടന്ന ക്യാംപിൽ പങ്കെടുത്ത് നിരവധി പേർ രക്തം ദാനം ചെയ്തു.

ദേശീയ സ്നേഹത്തിൻ്റേയും സേവനത്തിൻ്റേയും മാനവികതയുടേയും സന്ദേശം ഉയർത്തിപ്പിടിച്ച ക്യാമ്പ് കെ.ഈ. എഫ് ദമ്മാം ചാപ്റ്ററിന്റെ പ്രതിബദ്ധതയുടെ തെളിവായിരുന്നു എന്ന് ഉല്ഘാടനം ചെയ്തു കൊണ്ട് സെക്രട്ടറി അഫ്താബു റഹ്മാൻ അഭിപ്രായപ്പെട്ടു.

രക്തത്തിന് ആവശ്യക്കാർ കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഉള്ള പ്രവർത്തനം വളരെ വിലപ്പെട്ടതാണ് എന്ന് വൈസ് പ്രസിഡൻ്റ് ഷഫീഖ് ആവശ്യപ്പെട്ടു. റിയാസ് ബഷീറും മുഹസ്സിനയും ചേർന്ന് നിയന്ത്രിച്ച കാമ്പിൽ മീഡിയ കൺവീനർ കാമിൽ ഹാരിസ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.


Read Previous

ഫോര്‍ക ജനറല്‍ കൗൺസിലും സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു

Read Next

സിപിഎമ്മിൽ കത്ത് ചോര്‍ച്ചാ വിവാദം; പാർട്ടി ‘രഹസ്യം’ ദില്ലി ഹൈക്കോടതിയിൽ, പിബിക്ക് നൽകിയ പരാതി ചോർത്തിയത് എം.വി ഗോവിന്ദന്‍റെ മകനോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »